गुरुवार, दिसंबर 19 2024 | 07:25:30 PM
Breaking News
Home / Choose Language / Malayalam / കേന്ദ്ര മന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കേന്ദ്ര മന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Follow us on:

കേന്ദ്ര  തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ   കൊച്ചിയിലെ മന്ത്രാലയങ്ങളുടെ വിവിധ ഓഫീസുകൾ സന്ദർശിച്ച് ആശയവിനിമയം നടത്തി. കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് മന്ത്രി  സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ശ്രീമതി പുഷ്‌പലത കെ.ജി. സീനിയർ എസ്.എസ്.എ., ശ്രീമതി ശ്രീലക്ഷ്‌മി ജി. എസ്.എസ്.എ., ശ്രീമതി സ്വീറ്റി ജയസിങ് എസ്.എസ്.എ എന്നിവർ യഥാക്രമം ഒന്നാമത്തെ രണ്ടാമത്തെ മൂന്നാമത്തെ സ്ഥാനങ്ങൾ നേടി.

ശ്രി രോഹിത് ശ്രീകുമാർ, റീജിയണൽ പിഎഫ് കമ്മീഷണർ II, കേരള സോണിലെ ഏറ്റവും ഉയർന്ന പെൻഷൻ ക്ലെയിം പ്രോസസ്സിംഗിലെ മാതൃകാപരമായ പ്രകടനത്തിനും, ശ്രീമതി പ്രീതു ടി.ജെ അക്കൗണ്ട്സ് ഓഫീസർ അംഗങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ കാര്യക്ഷമമാക്കുന്നതിലെ ശ്രദ്ധേയമായ പ്രകടനത്തിനും അവാർഡിന് അർഹരായി. ശ്രീ. എസ്. ദുർഗാപ്രസാദ്, റീജിയണൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മിഷണർ-) (കേരള & ലക്ഷദ്വീപ് സോൺ): ശ്രി. ഉത്തം പ്രകാശ്, റിജണൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ- കൊച്ചി എസ്. എസ്. അഴഹിയ മണവാളൻ റിജണൽ പിഎഫ് കമ്മിഷണർ-I കൊച്ചി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …