रविवार, दिसंबर 22 2024 | 08:11:26 PM
Breaking News
Home / Choose Language / Malayalam / ഇ.പി.എഫ് .ഒ. – ഇ. എസ്. ഐ. സി. ജനസമ്പർക്ക പരിപാടി

ഇ.പി.എഫ് .ഒ. – ഇ. എസ്. ഐ. സി. ജനസമ്പർക്ക പരിപാടി

Follow us on:

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും (ഇ.എസ്.ഐ.സി.) സംയുക്തമായി എറണാകുളം തൃപ്പൂണിത്തുറയിൽ ജനസമ്പർക്ക പരിപാടി നടത്തുന്നു. ഇ.പി.എഫ്.ഒ. യുടെ നിധി ആപ്‌കേ നികട് 2.0, ഇ.എസ്.ഐ.സി യുടെ സുവിധ സമാഗമം’ എന്നിവ ഉപസംഹരിച്ചാണ് ഈ പരിപാടി നടത്തുന്നത്.

തീയതി : 2024 നവംബർ 27 ബുധനാഴ്ച്ച

സമയം : രാവിലെ 10 മണി മുതൽ

സ്ഥലം: ഇഎസ് ഐ സി ബ്രാഞ്ച് ഓഫീസ് നടേപ്പിള്ളി ഷോപ്പിങ് കോംപ്ലക്സ് . തൃപ്പൂണിത്തുറ.

ഇ.പി.എഫ്.ഒ. ഇ.എസ്.ഐ.സി. ഉദ്യോഗസ്ഥർ പങ്കെടുക്കുകയും പരാതി പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. പരാതി സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ    ആവശ്യമായ  രേഖകളുമായി മേൽ  പറഞ്ഞ ദിവസം  എത്തിച്ചേരേണ്ടതാണ്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …