गुरुवार, दिसंबर 19 2024 | 06:23:07 PM
Breaking News
Home / Tag Archives: course

Tag Archives: course

ബിസിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  സംരംഭമായ  ബിസിൽ തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്‌സിലേക്ക്  പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഒരു വർഷം ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും, നിയമന പിന്തുണയും ലഭിക്കും.വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8304926081.

Read More »