गुरुवार, जनवरी 09 2025 | 03:06:27 AM
Breaking News
Home / Tag Archives: disrupt

Tag Archives: disrupt

ചട്ടം 267 എന്നത് സഭ തടസ്സപ്പെടുത്താനുള്ള ആയുധമാക്കുകയാണെന്ന് രാജ്യസഭാ അധ്യക്ഷൻ

രാജ്യസഭാ നടപടികൾക്ക് ഇന്നും തടസ്സമുണ്ടായ സാഹചര്യത്തിൽ അധ്യക്ഷൻ ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു  “ബഹുമാനപ്പെട്ട അംഗങ്ങളെ, ഈ പ്രശ്നങ്ങൾ ഈ ആഴ്ചയിൽ ആവർത്തിച്ച് ഉന്നയിക്കപ്പെട്ടു. അതിൻ്റെ ഫലമായി നമുക്ക് ഇതിനകം 3 പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു. പൊതുകാര്യങ്ങൾക്കായി നാം ഉപയോഗിക്കേണ്ട ദിനങ്ങൾ. പ്രതീക്ഷിച്ചതുപോലെ നമ്മുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു എന്നുള്ള നമ്മുടെ പ്രതിജ്ഞയുടെ സാധൂകരണം ഉണ്ടാകേണ്ടതായിരുന്നു” . സമയനഷ്ടവും ചോദ്യോത്തര വേളയില്ലാത്തത് മൂലമുള്ള അവസരനഷ്ടവും ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഇപ്പോൾ ഞാൻ …

Read More »