2024 നവംബർ 28-ന് ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ IFFI 2024 സമാപിച്ചു. IFFI യുടെ 2024 പതിപ്പിൽ 11,332 പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായി.ഇത് IFFI 2023 നെ അപേക്ഷിച്ച് 12% വർദ്ധന രേഖപ്പെടുത്തി. ഇന്ത്യയിലെ 34 സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം 28 രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ പ്രതിനിധികളും മേളയിൽ പങ്കെടുത്തു. ഫിലിം ബസാറിൻ്റെ കാര്യത്തിൽ, പ്രതിനിധികളുടെ എണ്ണം 1,876 ആയി ഉയർന്നു. …
Read More »