सोमवार, दिसंबर 23 2024 | 06:05:30 AM
Breaking News
Home / Tag Archives: Khader Valley

Tag Archives: Khader Valley

മില്ലറ്റിൻ്റെ ഉപയോഗവും, പ്രയോജനങ്ങളും: ഖാദർ വാലി ക്ലാസ് നയിക്കും

മില്ലറ്റിൻ്റെ ഉപയോഗവും, പ്രയോജനങ്ങളും എന്ന വിഷയത്തിൽ മില്ലറ്റ് മാൻ ഓഫ്  ഇന്ത്യ എന്നറിയപ്പെടുന്ന പദ്മശ്രീ ജേതാവ് ഖാദർ വാലി വിഷയാവതരണം നടത്തും. 2024 നവംബർ 11 രാവിലെ 10 മണിക്ക് തിരുവനന്തപുരം സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെൻ്ററിൽ വെച്ചാണ് പരിപാടി.

Read More »