शुक्रवार, दिसंबर 27 2024 | 08:12:19 AM
Breaking News
Home / Tag Archives: Queen’s Walkway

Tag Archives: Queen’s Walkway

വിജിലൻസ് ബോധവൽകരണം: ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബുമായി സിഎംഎഫ്ആർഐ

കൊച്ചി: പൊതുജനങ്ങളിൽ വിജിലൻസ് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബും ബോധവൽകരണ സംഗമവും നടത്തി. വിജിലൻസ് ബോധവൽകരണ വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷണ വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് ബോധവൽകരണം നടത്തിയത്. അഴിമതിരഹിത സമൂഹത്തെ സൃഷ്ടിക്കാൻ പൗരൻമാർക്കിടയിൽ ജാഗ്രതയും ഉത്തരവാദിത്വബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യം ഉണർത്തുന്നതായിരുന്നു ബോധവൽകരണ സംഗമം. പുതുതലമുറയിലേക്ക് സന്ദേശമെത്തിക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ ഫ്ലാഷ് മോബിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  സിഎംഎഫ്ആർഐ വിജിലൻസ് …

Read More »