2024–25 സാമ്പത്തിക വർഷത്തിൽ, പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (XV FC) ശുപാർശ പ്രകാരം അൺടൈഡ് ഗ്രാൻ്റുകളുടെ രണ്ടാം ഗഡുവായ 266.80 കോടി രൂപ കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ചു. ഗ്രാന്റിനർഹതയുള്ള സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമപഞ്ചായത്തുകൾക്കുമാണ് ഫണ്ടുകൾ ലഭിക്കുക. ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭാരത സർക്കാരിന്റെ പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെയും ജലശക്തി മന്ത്രാലയത്തിന്റെയും (കുടിവെള്ള, ശുചിത്വ വകുപ്പ്) …
Read More »