ഗോവയിൽ നടന്ന 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ)യുടെ സമാപന ചടങ്ങിൽ നടൻ വിക്രാന്ത് മാസിക്ക് ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്‌കാരം സമ്മാനിച്ചു . ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച് ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. “ഇത് ശരിക്കും ഒരു അവിസ്മരണീയ …
Read More »