बुधवार, अक्तूबर 30 2024 | 11:05:44 AM
Breaking News
Home / Tag Archives: vocational skill development

Tag Archives: vocational skill development

ജൈവകൃഷിയിൽ തൊഴിൽ നൈപുണ്യ വികസനത്തിന് യുവജനങ്ങൾക്ക് പരിശീലനം

കാർഷിക രംഗത്തെ തൊഴിൽനൈപുണ്യ വികസനത്തിന്  എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) യുവജനങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനക്ക് കീഴിലാണ് പരിപാടി. ചെറുകിട ജൈവകർഷകൻ എന്ന പേരിൽ നടത്തുന്ന കോഴ്‌സിലൂടെ യുവജനങ്ങൾക്കിടയിൽ തൊഴിലവസരവും ഉപജീവനവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.  ജൈവകൃഷി രീതികളിലെ പരിശീലനം 27 ദിവസം നീണ്ടു നിൽക്കും. കന്നുകാലി വളർത്തലുമായി സംയോജിപ്പിച്ചുള്ള ജൈവകൃഷി, ഫാം ബയോമാസിനെ ജൈവവളമാക്കി മാറ്റൽ, നിലമൊരുക്കൽ, വിള പരിപാലനം, ജൈവകീടനിയന്ത്രണ …

Read More »