शुक्रवार, नवंबर 22 2024 | 04:15:58 PM
Breaking News
Home / Choose Language / Malayalam / ആയുർവേദ ദിനത്തിൽ രാജ്യത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ആയുർവേദ ദിനത്തിൽ രാജ്യത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി

Follow us on:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആയുർവേദ ദിനത്തിൽ രാജ്യത്തിന് ആശംസകൾ അറിയിച്ചു. ധന്വന്തരി ഭഗവാന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഈ സുദിനത്തിൽ ആയുർവേദത്തിന്റെ പ്രയോജനവും സംഭാവനകളും നമ്മുടെ മഹത്തായ സംസ്കാരത്തെ വാനോളം ഉയർത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുർവേദം – മുഴുവൻ മനുഷ്യരാശിയുടെയും ആരോഗ്യകരമായ ജീവിതത്തിന് ഉപയോഗപ്രദമായി തുടരുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

ആദരണീയരേ, നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം …