സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകി ആരോഗ്യ മേഖലയിൽ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി ആപ്തവാക്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ത്യ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു: “പ്രിയപ്പെട്ട ടുൾസി ഭായ്, ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട …
Read More »ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, എ ഐ, ഭരണനിർവഹണത്തിൽ ഡാറ്റയുടെ പങ്ക് എന്നിവ സംബന്ധിച്ച G20 ത്രിനേതൃത്വ രാഷ്ട്രങ്ങളുടെ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സംയുക്ത പ്രഖ്യാപനം നിരവധി അംഗ രാജ്യങ്ങളും അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചു
ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള …
Read More »ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നുവെന്നത് പ്രശംസനീയം: പ്രധാനമന്ത്രി
വേദാന്തത്തോടും ഗീതയോടും ഉള്ള ജോനാസ് മാസെറ്റിയുടെ അഭിനിവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സംസ്‌കൃതത്തിലുള്ള രാമായണത്തിൻ്റെ അവതരണം കണ്ട ശേഷമാണ് പ്രധാനമന്ത്രി ജോനാസ് മാസെറ്റിയും സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: “ജൊനാസ് മസെറ്റിയെയും സംഘത്തെയും കണ്ടു. വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തെ കുറിച്ച് #MannKiBaat പരിപാടികളിലൊന്നിൽ ഞാൻ പരാമർശിച്ചിരുന്നു. …
Read More »രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി അൽബനീസും രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി. പ്രധാനമന്ത്രി അൽബനീസിന്റെ ഇന്ത്യാ സന്ദർശനവേളയിൽ 2023 മാർച്ച് 10നു ന്യൂഡൽഹിയിലാണ് ഒന്നാം വാർഷിക ഉച്ചകോടി നടന്നത്. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിനുള്ള പിന്തുണ പ്രധാനമന്ത്രിമാർ ആവർത്തിച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, നൈപുണ്യവും ചലനാത്മകതയും, പുനരുപയോഗ ഊർജം, ബഹിരാകാശം, കായികമേഖല, …
Read More »സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകികൊണ്ട് ഇന്ത്യ ആരോഗ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകി ആരോഗ്യ മേഖലയിൽ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി ആപ്തവാക്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ത്യ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു: “പ്രിയപ്പെട്ട ടുൾസി ഭായ്, ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട …
Read More »ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നുവെന്നത് പ്രശംസനീയം: പ്രധാനമന്ത്രി
വേദാന്തത്തോടും ഗീതയോടും ഉള്ള ജോനാസ് മാസെറ്റിയുടെ അഭിനിവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സംസ്‌കൃതത്തിലുള്ള രാമായണത്തിൻ്റെ അവതരണം കണ്ട ശേഷമാണ് പ്രധാനമന്ത്രി ജോനാസ് മാസെറ്റിയും സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: “ജൊനാസ് മസെറ്റിയെയും സംഘത്തെയും കണ്ടു. വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തെ കുറിച്ച് #MannKiBaat പരിപാടികളിലൊന്നിൽ ഞാൻ പരാമർശിച്ചിരുന്നു. …
Read More »ബിസിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സംരംഭമായ ബിസിൽ തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും, നിയമന പിന്തുണയും ലഭിക്കും.വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8304926081.
Read More »സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലന പൂർണ സമയ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18-45 വയസ് പ്രായപരിധിയിലുള്ള തിരുവനന്തപുരം നിവാസികൾക്ക് അപേക്ഷിക്കാം. നേരിട്ടെത്തിയോ അല്ലെങ്കിൽ 0471-2322430 എന്ന ഫോൺ നമ്പരിൽ വിളിച്ചോ, രജിസ്റ്റർ ചെയ്യേണ്ടതാണ്. നവംബർ 21,22 തീയതികളിൽ ഇൻ്റവ്യൂ നടക്കും. ഈ …
Read More »പുനർരൂപകൽപ്പന ചെയ്ത ദേശീയ യുവജനോത്സവം 2025 ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ പ്രഖ്യാപിച്ച്: ഡോ. മൻസുഖ് മാണ്ഡവ്യ
പുനർരൂപകൽപ്പന ചെയ്ത ദേശീയ യുവജനോത്സവം (NYF) 2025 പ്രഖ്യാപിച്ച് കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സൂചിപ്പിക്കുന്നതാണ് പരിപാടി. പുനർരൂപകൽപ്പന ചെയ്ത യുവജനോത്സവത്തിന് “വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്” എന്നാണ് പേരിട്ടത്. “യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് മേള ലക്ഷ്യമിടുന്നത്. ഇത് വികസിത …
Read More »ആറ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു
ഇന്ന് (നവംബർ 18, 2024) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു സ്വിറ്റ്സർലൻഡ്, ജോർദാൻ, പാപുവ ന്യൂ ഗിനിയ, ദക്ഷിണാഫ്രിക്ക, മ്യാൻമർ, ഈജിപ്ത് എന്നിവിടങ്ങളിലെ അംബാസഡർമാർ / ഹൈക്കമ്മീഷണർമാരിൽ നിന്ന് അധികാര പത്രം സ്വീകരിച്ചു. അധികാര പത്രം സമർപ്പിച്ചവർ: 1. ബഹുമാന്യ ശ്രീമതി മായ ടിസ്ഫി സ്വിറ്റ്സർലൻഡ് അംബാസഡർ 2. ബഹുമാന്യ ശ്രീ യൂസഫ് മുസ്തഫ അലി അബ്ദെൽ ഗനി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ അംബാസഡർ 3. ബഹുമാന്യ ശ്രീ വിൻസെൻ്റ് സുമാലെ പാപ്പുവ ന്യൂ ഗിനിയ ഹൈക്കമ്മീഷണർ 4. ബഹുമാന്യ പ്രഫസർ അനിൽ സൂക് …
Read More »