मंगलवार, दिसंबर 24 2024 | 05:34:48 AM
Breaking News
Home / Choose Language (page 8)

Choose Language

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന് (ONOS) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള “ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ” സൗകര്യമായിരിക്കും ഇത്. …

Read More »

പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യത്തിന്റെ സമാരംഭം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായി പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യം (National Mission on Natural Farming – NMNF) സമാരംഭിക്കുന്നതിന് അംഗീകാരം നൽകി. 15-ാം ധനകാര്യ കമ്മീഷൻ (2025-26) വരെ ഈ പദ്ധതിക്ക് മൊത്തം 2481 കോടി രൂപ (ഇന്ത്യ ഗവണ്മെന്റ് വിഹിതം – 1584 കോടി രൂപ; സംസ്ഥാന വിഹിതം – 897 കോടി രൂപ) …

Read More »

അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിൽ 186 മെഗാവാട്ട് ടാറ്റോ-1 ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനുള്ള നിക്ഷേപ നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി

അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിൽ ടാറ്റോ-I ജലവൈദ്യുത പദ്ധതിയുടെ (എച്ച്ഇപി) നിർമ്മാണത്തിനായി 1750 കോടി രൂപയുടെ നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 50 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി കണക്കാക്കുന്നത്. 186 മെഗാവാട്ട് (3 x 62 മെഗാവാട്ട്) സ്ഥാപിത ശേഷിയുള്ള പദ്ധതി 802 ദശലക്ഷം യൂണിറ്റ് (എംയു) ഊർജം ഉൽപ്പാദിപ്പിക്കും. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന …

Read More »

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവും എണ്ണ ഇറക്കുമതിയും CO2 പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള മൂന്ന് ബഹുപാതാ പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്ര‌‌ിസഭാസമിതി മൊത്തം 7927 കോടി രൂപ (ഏകദേശം) ചെലവുവരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. പദ്ധതികൾ ഇനി പറയുന്നു: i.                 ജൽഗാവ് – മൻമാഡ് നാലാം പാത (160 കി.മീ.) ii.               ഭുസാവൽ – …

Read More »

പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യത്തിന്റെ സമാരംഭം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായി പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യം (National Mission on Natural Farming – NMNF) സമാരംഭിക്കുന്നതിന് അംഗീകാരം നൽകി. 15-ാം ധനകാര്യ കമ്മീഷൻ (2025-26) വരെ ഈ പദ്ധതിക്ക് മൊത്തം 2481 കോടി രൂപ (ഇന്ത്യ ഗവണ്മെന്റ് വിഹിതം – 1584 കോടി രൂപ; സംസ്ഥാന വിഹിതം – 897 കോടി രൂപ) …

Read More »

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന് (ONOS) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള “ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ” സൗകര്യമായിരിക്കും ഇത്. …

Read More »

അടൽ ഇന്നൊവേഷൻ മിഷൻ്റെ തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തെ മുൻനിര ഉദ്യമമായ അടൽ ഇന്നോവേഷൻ മിഷൻ തുടരുന്നതിനും അതിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനായി നീതി അയോഗിന് കീഴിൽ 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി  2,750 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ത്യയിൽ ഇതിനോടകം തന്നെ ഊർജ്ജസ്വലമായി നിലനിൽക്കുന്ന നവീനാശയ പ്രവർത്തനങ്ങളും  സംരംഭകത്വ ആവാസവ്യവസ്ഥയും കൂടുതൽ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ആഴത്തിലാക്കാനും ലക്ഷ്യമിടുന്ന …

Read More »

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ തുടക്കത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

നമസ്കാരം സുഹൃത്തുക്കളെ, ഇത് ശീതകാല സെഷനാണ്, അന്തരീക്ഷവും തണുത്തതായിരിക്കും. 2024-ൻ്റെ അവസാന ഘട്ടത്തിലാണ് നാം, രാജ്യം 2025-നെ വലിയ ഊർജ്ജത്തോടും ആവേശത്തോടും കൂടി വരവേൽക്കാൻ ആകാംഷാപൂർവ്വം തയ്യാറെടുക്കുകയാണ്. സുഹൃത്തുക്കളേ, പാർലമെൻ്റിൻ്റെ ഈ സമ്മേളനം പല തരത്തിൽ സവിശേഷമാണ്, ഏറ്റവും പ്രധാനപ്പെട്ട വശം നമ്മുടെ ഭരണഘടന 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിന്റെ 75 വർഷത്തെ യാത്രയാണ്. ജനാധിപത്യത്തിൻ്റെ സുപ്രധാന സന്ദർഭമാണിത്. നാളെ, നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികാഘോഷം നമ്മൾ സംയുക്തമായി ഭരണഘടനാ …

Read More »

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പ്, അന്താരാഷ്ട്ര സഹകരണസഖ്യം പ്രസിഡന്റ് ഏരിയൽ ഗ്വാർക്കോ, വിവിധ വിദേശ രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ …

Read More »

ৰাষ্ট্ৰীয় সংবিধান দিৱস উপলক্ষে চেন্ট্ৰেল ব্যুৰ’ অৱ কমিউনিকেচন, গুৱাহাটীৰ উদ্যোগত ৰাষ্ট্ৰীয় আইন বিশ্ববিদ্যালয় আৰু ন্যায়িক একাডেমী, অসম (NLUJAA)ত বিশেষ অনুষ্ঠান

ভাৰতীয় সংবিধান গৃহীত হোৱা আৰু গণৰাজ্য হিচাপে ভাৰতৰ প্ৰতিষ্ঠাৰ ৭৫ বছৰীয়া জয়ন্তী উপলক্ষে বছৰ-জোৰা উদযাপন কাৰ্য্যসূচী আমাৰ সংবিধান–আমাৰ সন্মান অভিযানৰ অংশস্বৰূপে আজি ৰাষ্ট্ৰীয় আইন বিশ্ববিদ্যালয় আৰু ন্যায়িক একাডেমী, অসম (NLUJAA)ত তিনি-দিনীয়া সংহত যোগাযোগ আৰু প্ৰচাৰ কাৰ্য্যসূচী (ICOP) উদ্বোধন কৰা হয়। গুৱাহাটী উচ্চ ন্যায়ালয়ৰ মাননীয় ন্যায়াধীশ শ্ৰীযুত সৌমিত্ৰ শইকীয়াই উক্ত উদ্বোধনী অনুষ্ঠানত মুখ্য …

Read More »