सोमवार, दिसंबर 23 2024 | 11:27:17 AM
Breaking News
Home / Tag Archives: admission

Tag Archives: admission

ഐസറിൽ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ  (IISER TVM) പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി മുതൽ ആരംഭിക്കുന്ന സെഷനു വേണ്ടിയുള്ള  അപേക്ഷ 2024 നവംബർ 17 വരെ ഓൺലൈൻ പോർട്ടൽ (www.iisertvm.ac.in) വഴി സമർപ്പിക്കാം. തിരുവനന്തപുരത്തെ IISER- ൽ ഇനിപ്പറയുന്ന വിഷയങ്ങളിലും സെൻ്ററുകളിലും പിഎച്ച്‌.ഡി ഒഴിവുകൾ ഉണ്ട്: ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഡാറ്റ സയൻസ്, എർത്ത്, …

Read More »