കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നും ഔദാര്യമായല്ല അത് കാണേണ്ടതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ ഭരണകർത്താക്കളും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപെട്ടു. 2047 ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ദൗത്യത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കമാലിയിൽ …
Read More »കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി അങ്കമാലിയിൽ നാളെ ആരംഭിക്കും
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ സംഘടിപ്പിക്കുന്ന 5 ദിവസത്തെ പ്രദർശന- ബോധവൽക്കരണ പരിപാടിക്ക് നാളെ (11.11.2024) കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിൽ തുടക്കമാകും. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, സഹമന്ത്രി ജോർജ് കുര്യൻ രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത …
Read More »കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് 5 ദിവസത്തെ ബോധവത്കരണ പരിപാടി അങ്കമാലിയിൽ
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ 5 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പി സംഘടിപ്പിക്കുമെന്ന് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖലാ അഡിഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 11 മുതൽ 15 വരെ കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിലാണ് …
Read More »