सोमवार, दिसंबर 23 2024 | 09:12:56 AM
Breaking News
Home / Tag Archives: Awareness program

Tag Archives: Awareness program

അങ്കമാലിയിൽ സി.ബി.സി ബോധവത്കരണ പരിപാടി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നും ഔദാര്യമായല്ല അത് കാണേണ്ടതെന്നും  കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ ഭരണകർത്താക്കളും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപെട്ടു. 2047 ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ദൗത്യത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കമാലിയിൽ …

Read More »

കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി അങ്കമാലിയിൽ നാളെ ആരംഭിക്കും

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ സംഘടിപ്പിക്കുന്ന 5 ദിവസത്തെ പ്രദർശന- ബോധവൽക്കരണ പരിപാടിക്ക് നാളെ (11.11.2024) കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിൽ തുടക്കമാകും. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, സഹമന്ത്രി ജോർജ് കുര്യൻ രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത …

Read More »

കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് 5 ദിവസത്തെ ബോധവത്കരണ പരിപാടി അങ്കമാലിയിൽ

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ 5 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പി സംഘടിപ്പിക്കുമെന്ന്  സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖലാ അഡിഷണൽ ഡയറക്ടർ ജനറൽ  ശ്രീ വി. പളനിച്ചാമി പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 11 മുതൽ 15 വരെ കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) ഹാളിലാണ് …

Read More »

സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി മേപ്പയൂരില്‍

കേന്ദ്ര സര്‍ക്കാറിന്‍ കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മേപ്പയൂരില്‍ നവംബര്‍ 5, 6 തീയതികളില്‍ ദ്വിദിന ബോധവല്‍ക്കരണ പരിപാടിയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാജന്‍ കെ.ടി. നാളെ  (5.11.24) രാവിലെ 10.30ന് ടി.കെ. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ എന്‍.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ …

Read More »