सोमवार, दिसंबर 23 2024 | 12:33:35 AM
Breaking News
Home / Tag Archives: various development projects

Tag Archives: various development projects

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

ബിഹാറിലെ ദർഭംഗയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു ആരോഗ്യം, റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതിവാതകം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് വികസന പദ്ധതികള്‍. അയല്‍സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുകയാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒരു വികസിത ഭാരതത്തിനായി വോട്ട് രേഖപ്പെടുത്തുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഝാര്‍ഖണ്ഡിലെ പൗരന്മാരോട് മുന്നോട്ട് വരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്തരിച്ച …

Read More »