കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലന പൂർണ സമയ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18-45 വയസ് പ്രായപരിധിയിലുള്ള തിരുവനന്തപുരം നിവാസികൾക്ക് അപേക്ഷിക്കാം. നേരിട്ടെത്തിയോ അല്ലെങ്കിൽ 0471-2322430 എന്ന ഫോൺ നമ്പരിൽ വിളിച്ചോ, രജിസ്റ്റർ ചെയ്യേണ്ടതാണ്. നവംബർ 21,22 തീയതികളിൽ ഇൻ്റവ്യൂ നടക്കും. ഈ മേഖലയിൽ സ്വന്തമായി സംരംഭം ആരംഭിക്കുന്നതിന് ബാങ്കുകളുടെ വായ്പാ സഹായവും ലഭ്യമാക്കും.
Home / Choose Language / Malayalam / സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
Follow us on:Tags application Free invited photography Training videography
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here

Check Also
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …