മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചു മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല 08.11.24 (വെള്ളി), കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഡയറക്ടർ ജനറലിന്റെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി …
Read More »IFFI 2024 : ആറ് സിനിമകൾ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൽ പ്രദർശിപ്പിക്കും
ഈ വർഷം ഐഎഫ്എഫ്ഐയിൽ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്ത ആറ് മികച്ച ചലച്ചിത്രങ്ങൾ ഫിലിം ബസാർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത സിനിമകൾ ഇവയാണ്: 1 ട്രിബെനി റായിയുടെ ഷേപ്പ് ഓഫ് മോമോസ് (നേപ്പാളി) 2. ശക്തിധർ ബിർ സംവിധാനം ചെയ്ത ഗാങ്ശാലിക് (ഗാങ്ശാലിക് – റിവർ ബേഡ് )(ബംഗാളി) 3. മോഹൻ കുമാർ വലശാലയുടെ യെര മന്ദാരം (ദി റെഡ് ഹൈബിസ്കസ്)(തെലുങ്ക്) 4. റിധം ജാൻവെയുടെ കാട്ടി റി റാട്ടി (ഹണ്ടേഴ്സ് മൂൺ …
Read More »കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ദ്വിദിന ‘’ഭീകരവിരുദ്ധ സമ്മേളനം-2024’ ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു
ന്യൂഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘടിപ്പിച്ച ദ്വിദിന ‘ഭീകരവിരുദ്ധ സമ്മേളനം-2024’ൻ്റെ ഉദ്ഘാടന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി എൻഐഎയുടെ മുദ്രാവാക്യം അനാഛാദനം ചെയ്യുകയും യുഎപിഎ അന്വേഷണത്തിനുള്ള പ്രവർത്തന നടപടിക്രമം (sop ) പ്രകാശനം ചെയ്യുകയും എൻഐഎയിൽ നിന്നുള്ള 11 മെഡൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഭീകരവാദ …
Read More »ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല നാളെ കൊച്ചിയിൽ നടക്കും
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (MoFAH&D), നാഷണൽ ഫിഷറീസ് ഡെവലപ്മെൻ്റ് ബോർഡ് (NFDB) ഹൈദരാബാദ് എന്നിവ ചേർന്ന് 2024 നവംബർ 8-ന് (10:45) ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗത്തെയും പ്രദർശനത്തെയും കുറിച്ച് ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. കൊച്ചിയിൽ ഐ സി എ ആർ – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI), നടക്കുന്ന ശില്പശാലയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ …
Read More »വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി. ) പദ്ധതി നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരം: പ്രധാനമന്ത്രി
വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതി ഇന്ന് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ സമർപ്പിക്കുന്ന നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് ഇതെന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,പറഞ്ഞു. ഒ.ആർ.ഒ.പി നടപ്പിലാക്കാനുള്ള തീരുമാനം നമ്മുടെ വീരപുത്രന്മാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിനും അവരോടുള്ള രാജ്യത്തിൻ്റെ കടപ്പാട് ആവർത്തിച്ച് ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും നമ്മെ …
Read More »ഛഠിലെ സന്ധ്യാ അർഖ്യ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛഠിലെ സന്ധ്യാ അർഖ്യയുടെ പുണ്യവേളയിൽ രാഷ്ട്രത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു. പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: “നിങ്ങൾക്കെല്ലാവർക്കും ഛഠിന്റെ സന്ധ്യാ അർഖ്യയുടെ ശുഭവേളയിൽ എന്റെ ശുഭാശംസകൾ. ലാളിത്യം, സംയമനം, ദൃഢനിശ്ചയം, അർപ്പണബോധം എന്നിവയുടെ പ്രതീകമായ ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ. ജയ് ഛഠി മയ്യാ!”
Read More »ഗോവയിൽ ‘ഡേ അറ്റ് സീ’ പരിപാടിയില്‍ പങ്കെടുത്ത് രാഷ്ട്രപതി
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 7, 2024) ഗോവയിൽ ‘ഡേ അറ്റ് സീ’ പരിപാടിയിൽ പങ്കെടുത്തു. മിഗ്-29K യുദ്ധവിമാനത്തിന്റെ പറന്നുയരലും തിരിച്ചിറങ്ങലും, യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ പ്രയോഗങ്ങള്‍, അന്തർവാഹിനി അഭ്യാസപ്രകടനങ്ങള്‍ എന്നിവയടക്കം നിരവധി നാവിക അഭ്യാസപ്രകടനങ്ങള്‍ക്ക് ഐഎൻഎസ് വിക്രാന്ത് കപ്പലിലെ ‘ഡേ അറ്റ് സീ’ പരിപാടിയില്‍ അവര്‍ സാക്ഷ്യം വഹിച്ചു. ഇന്ത്യൻ നാവികസേനയുടെ പങ്കും പ്രവര്‍ത്തനഘടനയും ആശയങ്ങളും രാഷ്ട്രപതിയോട് വിശദീകരിച്ചു. ഐഎൻഎസ് വിക്രാന്തിന്റെ ജീവനക്കാരുമായും അവർ …
Read More »ಐ ಎಫ್ ಎಫ್ ಐ 2024: ವರ್ಕ್ ಇನ್ ಪ್ರೊಗ್ರೆಸ್ ಲ್ಯಾಬ್ ನಲ್ಲಿ ಆರು ಚಲನಚಿತ್ರಗಳ ಪ್ರದರ್ಶನ
ಈ ವರ್ಷದ ಐಎಫ್ ಎಫ್ ನ ವರ್ಕ್ ಇನ್ ಪ್ರೊಗ್ರೆಸ್ ಲ್ಯಾಬ್ ನಲ್ಲಿ ಆರು ಅದ್ವಿತೀಯ ಫಿಕ್ಷನ್ ಸಿನಿಮಾಗಳು ಅಧಿಕೃತವಾಗಿ ಪ್ರದರ್ಶನಕ್ಕೆ ಆಯ್ಕೆಯಾಗಿವೆ ಎಂದು ಫಿಲಂ ಬಜಾರ್ ಪ್ರಕಟಿಸಿದೆ. ಆಯ್ಕೆಯಾಗಿರುವ ಚಲನಚಿತ್ರಗಳೆಂದರೆ: 1. ಟ್ರಿಬೆನಿ ರೈ ಅವರ ಶೇಪ್ ಆಫ್ ಮೊಮೊಸ್ (ನೇಪಾಳಿ) 2. ಶಕ್ತಿಧರ್ ಬೀರ್ (ಬಂಗಾಳಿ) ಅವರ ಗಾಂಗ್ಶಾಲಿಕ್ (ಗಾಂಗ್ಶಾಲಿಕ್ – ರಿವರ್ ಬರ್ಡ್) 3. ಮೋಹನ್ ಕುಮಾರ್ ವಲ್ಸಲ (ತೆಲುಗು) ಅವರ ಯೆರ್ರಾ ಮಂದಾರಂ (ದಿ ರೆಡ್ ಹೈಬಿಸ್ಕಸ್) 4. ರಿದಮ್ ಜಾನ್ವೆ (ಗಡ್ಡಿ, ನೇಪಾಳಿ)ಅವರ ಕತ್ತಿ ರಿ ರಾಟ್ಟಿ (ಹಂಟರ್ಸ್ ಮೂನ್) 5. ಸಿದ್ಧಾರ್ಥ್ ಬದಿ (ಮರಾಠಿ) ಅವರ ಉಮಲ್ 6. ವಿವೇಕ್ ಕುಮಾರ್ (ಹಿಂದಿ) ಅವರ ದಿ ಗುಡ್, ದಿ ಬ್ಯಾಡ್, ದಿ ಹಂಗ್ರಿ ಈ ಸಮಯ ಪರೀಕ್ಷಿತ ಮಾದರಿ ಹಿನ್ನೆಲೆಯಲ್ಲಿ ಲ್ಯಾಬ್ ಈ ವರ್ಷವೂ ಆನ್ ಲೈನ್ಗ್ ಮತ್ತು ಆಫ್ ಲೈನ್ ಎರಡೂ ಮಾದರಿಯಲ್ಲಿರುತ್ತದೆ. ನಾನಾ ಬಗೆಯಲ್ಲಿ ತೊಡಗಿಸಿಕೊಳ್ಳುವ …
Read More »ভাৰত-ভূটানৰ মাজৰ সংযোগ শক্তিশালী কৰাৰ অৰ্থে এক নতুন প্ৰৱেশদ্বাৰ ইণ্টিগ্ৰেটেড চেক পোষ্ট দৰঙা উদ্বোধন কৰিলে অসমৰ ৰাজ্যপালে
আঞ্চলিক সংযোগ আৰু অৰ্থনৈতিক উন্নয়নক শক্তিশালী কৰাৰ এক গুৰুত্বপূৰ্ণ পদক্ষেপ হিচাপে অসমৰ ৰাজ্যপাল শ্ৰী লক্ষ্মণ প্ৰসাদ আচাৰ্যই ভূটান সীমান্তৰ পৰা প্ৰায় ৭০০ মিটাৰ দূৰৈত অৱস্থিত এক গুৰুত্বপূৰ্ণ আন্তঃগাঁথনি হিচাবে বিবেচিত হোৱা ইণ্টিগ্ৰেটেড চেক পোষ্ট দৰঙা ভূটানৰ প্ৰধানমন্ত্ৰী শ্ৰী দাছো শ্বেৰিং টবগেৰ উপস্থিতিত আজি উদ্বোধন কৰে। দৰঙা, তাামুলপুৰৰ ইণ্টিগ্ৰেটেড চেক পোষ্টটো …
Read More »ਕੇਂਦਰੀ ਮੰਤਰੀ ਸ਼੍ਰੀ ਮਨੋਹਰ ਲਾਲ ਨੇ ਅੱਜ ਪੰਜਾਬ ਵਿੱਚ ਸ਼ਹਿਰੀ ਯੋਜਨਾਵਾਂ ਦਾ ਜਾਇਜ਼ਾ ਲਿਆ
ਕੇਂਦਰੀ ਮਕਾਨ ਉਸਾਰੀ ਅਤੇ ਸ਼ਹਿਰੀ ਮਾਮਲੇ ਮੰਤਰੀ ਸ਼੍ਰੀ ਮਨੋਹਰ ਲਾਲ ਨੇ 7 ਨਵੰਬਰ, 2024 ਨੂੰ ਪੰਜਾਬ ਭਵਨ ਵਿਖੇ ਪੰਜਾਬ ਸਰਕਾਰ ਦੇ ਮਕਾਨ ਉਸਾਰੀ ਅਤੇ ਸ਼ਹਿਰੀ ਵਿਕਾਸ ਵਿਭਾਗ ਦੇ ਮਾਨਯੋਗ ਮੰਤਰੀ ਸ਼੍ਰੀ ਹਰਦੀਪ ਸਿੰਘ ਮੁੰਡੀਆਂ, ਸਥਾਨਕ ਸਰਕਾਰਾਂ ਵਿਭਾਗ ਦੇ ਮਾਨਯੋਗ ਮੰਤਰੀ ਸ਼੍ਰੀ ਰਵਜੋਤ ਸਿੰਘ ਅਤੇ ਬਿਜਲੀ ਅਤੇ ਲੋਕ ਨਿਰਮਾਣ ਵਿਭਾਗ ਦੇ ਮੰਤਰੀ ਹਰਭਜਨ ਸਿੰਘ ਈਟੀਓ ਨਾਲ ਪੰਜਾਬ ਦੀਆਂ ਸ਼ਹਿਰੀ ਯੋਜਨਾਵਾਂ ਦਾ ਜਾਇਜ਼ਾ ਲਿਆ ਗਿਆ। ਸ਼ੁਰੂਆਤ ਵਿੱਚ, ਪੰਜਾਬ ਸਰਕਾਰ ਦੇ ਵਧੀਕ ਮੁੱਖ ਸਕੱਤਰ ਸ਼੍ਰੀ ਤੇਜਵੀਰ ਸਿੰਘ ਨੇ ਮਾਨਯੋਗ ਕੇਂਦਰੀ ਮੰਤਰੀ ਦਾ ਸਵਾਗਤ ਕੀਤਾ। ਬਾਅਦ ਵਿੱਚ, ਮਾਨਯੋਗ ਕੇਂਦਰੀ ਮੰਤਰੀ ਨੇ ਰਾਜ ਵਲੋਂ ਲਾਗੂ ਕੀਤੇ ਜਾ ਰਹੇ ਸ਼ਹਿਰੀ ਸੈਕਟਰ ਪ੍ਰੋਜੈਕਟਾਂ ਦਾ ਜਾਇਜ਼ਾ ਲਿਆ। ਰਾਜ ਦੇ ਸੀਨੀਅਰ ਅਧਿਕਾਰੀਆਂ ਵੱਲੋਂ ਮੀਟਿੰਗ ਦੌਰਾਨ ਵੱਖ-ਵੱਖ ਫਲੈਗਸ਼ਿਪ ਸਕੀਮਾਂ ਜਿਵੇਂ ਕਿ ਅਮਰੁਤ, ਸਮਾਰਟ ਸਿਟੀ, ਪੀਐੱਮਏਵਾਈ (ਯੂ), ਐੱਨਯੂਐੱਲਐੱਮ, ਪੀਐੱਮ ਸਵਾਨਿਧੀ, ਐੱਸਬੀਐੱਮ ਅਤੇ ਪੀਐੱਮ-ਈ ਬੱਸ ਸੇਵਾ ਵਿੱਚ ਰਾਜ ਦੀ ਪ੍ਰਗਤੀ ਬਾਰੇ ਦੱਸਿਆ ਗਿਆ। ਉਨ੍ਹਾਂ ਨੇ ਅਮਰੁਤ, ਸਮਾਰਟ ਸਿਟੀਜ਼ ਮਿਸ਼ਨ ਅਤੇ ਪੀਐੱਮਏਵਾਈ ਦੇ ਅਧੀਨ ਲੰਬਿਤ ਪ੍ਰੋਜੈਕਟਾਂ ਨੂੰ ਪੂਰਾ ਕਰਨ ‘ਤੇ ਜ਼ੋਰ ਦਿੱਤਾ। ਉਨ੍ਹਾਂ ਨੇ ਰਾਜ ਦੇ ਅਧਿਕਾਰੀਆਂ ਨੂੰ ਪੰਜਾਬ ਵਿੱਚ ਪੁਰਾਣੀਆਂ ਡੰਪ ਸਾਈਟਾਂ ‘ਤੇ ਸੁਧਾਰ ਦੇ ਕੰਮ ਨੂੰ ਤੇਜ਼ੀ ਨਾਲ ਨੇਪਰੇ ਚਾੜ੍ਹਨ ਲਈ ਵੀ ਉਤਸ਼ਾਹਿਤ ਕੀਤਾ। ਉਨ੍ਹਾਂ ਰਾਜ ਨੂੰ ਸਾਰੇ ਯੋਗ ਸ਼ਹਿਰਾਂ ਵਿੱਚ ਈ-ਬੱਸ ਸੇਵਾ ਮਿਸ਼ਨ ਨੂੰ ਲਾਗੂ ਕਰਨ ਲਈ ਵੀ ਉਤਸ਼ਾਹਿਤ ਕੀਤਾ। ਉਨ੍ਹਾਂ ਕਿਹਾ ਕਿ ਰਾਜਾਂ ਅਤੇ ਕੇਂਦਰ ਨੂੰ ਸਹਿਕਾਰੀ ਸੰਘਵਾਦ ਦੀ ਸੱਚੀ ਭਾਵਨਾ ਨਾਲ ਕੰਮ ਕਰਨਾ ਚਾਹੀਦਾ ਹੈ ਤਾਂ ਜੋ ਸਾਰੀਆਂ ਯੋਜਨਾਵਾਂ ਦਾ ਲਾਭ ਲਾਭਪਾਤਰੀਆਂ ਤੱਕ ਪਹੁੰਚ ਸਕੇ।
Read More »