രാജ്യത്ത് നീലവിപ്ലവത്തിലൂടെ മത്സ്യബന്ധന മേഖലയെ സമഗ്രമായ രീതിയിൽ പരിവർത്തനം ചെയ്യുന്നതിനും സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും കൊണ്ടുവരുന്നതിലും കേന്ദ്ര ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ് . കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം ,വിവിധ പദ്ധതികളിലൂടെ 38,572 കോടി രൂപയുടെ സഞ്ചിത നിക്ഷേപം പ്രഖ്യാപിച്ചു. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) അതിൻ്റെ തുടക്കം മുതൽ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ …
Read More »