കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നും ഔദാര്യമായല്ല അത് കാണേണ്ടതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ ഭരണകർത്താക്കളും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപെട്ടു. 2047 ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ദൗത്യത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കമാലിയിൽ …
Read More »മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല കേന്ദ്ര സഹമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ CIFNET-ൽ ഉദ്ഘാടനം ചെയ്തു
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവകുപ്പ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ. ജോർജ് കുര്യൻ ഇന്ന് കൊച്ചിയിൽ മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള മത്സ്യബന്ധന യാനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടുകയും 2047 ൽ …
Read More »ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു
രാജ്യത്ത് നീലവിപ്ലവത്തിലൂടെ മത്സ്യബന്ധന മേഖലയെ സമഗ്രമായ രീതിയിൽ പരിവർത്തനം ചെയ്യുന്നതിനും സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും കൊണ്ടുവരുന്നതിലും കേന്ദ്ര ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ് . കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം ,വിവിധ പദ്ധതികളിലൂടെ 38,572 കോടി രൂപയുടെ സഞ്ചിത നിക്ഷേപം പ്രഖ്യാപിച്ചു. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) അതിൻ്റെ തുടക്കം മുതൽ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ …
Read More »മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവ സംബന്ധിച്ച ഏകദിന ശിൽപശാലയും സിഫ്‌നെറ്റിൻ്റെ നവീകരിച്ച വെബ്‌സൈറ്റും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും
മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചു മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല 08.11.24 (വെള്ളി), കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഡയറക്ടർ ജനറലിന്റെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി …
Read More »