बुधवार, अक्तूबर 30 2024 | 08:51:41 PM
Breaking News
Home / Tag Archives: Kashmir Youth Exchange Program

Tag Archives: Kashmir Youth Exchange Program

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത്

കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാ​ഗമായുള്ള ഈ വർഷത്തെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി 2024 നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര കേരള സംഘാതനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് വൈകുന്നേരം 04.30 ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് …

Read More »