शुक्रवार, नवंबर 22 2024 | 12:51:11 PM
Breaking News
Home / Tag Archives: Kochi

Tag Archives: Kochi

കേന്ദ്ര മന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കേന്ദ്ര  തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ   കൊച്ചിയിലെ മന്ത്രാലയങ്ങളുടെ വിവിധ ഓഫീസുകൾ സന്ദർശിച്ച് ആശയവിനിമയം നടത്തി. കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് മന്ത്രി  സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ശ്രീമതി പുഷ്‌പലത കെ.ജി. സീനിയർ എസ്.എസ്.എ., ശ്രീമതി ശ്രീലക്ഷ്‌മി ജി. എസ്.എസ്.എ., ശ്രീമതി സ്വീറ്റി ജയസിങ് എസ്.എസ്.എ എന്നിവർ യഥാക്രമം ഒന്നാമത്തെ രണ്ടാമത്തെ മൂന്നാമത്തെ …

Read More »

31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കൊച്ചിയിലെ ഐ.സി.എ.ആർ സിഫ്റ്റിൽ സമാപിച്ചു

കൊച്ചി- കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ – സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala) സംഘടിപ്പിച്ച 31-ാമത് സ്വദേശി ശാസ്ത്ര  കോൺഗ്രസ്  ഇന്ന് സിഫ്റ്റിൽ സമാപിച്ചു.  കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിയായ ശ്രീ ജോർജ് കുര്യൻ   സമാപനച്ചടങ്ങിൽ  മുഖ്യാതിഥിയായി.  2030 -ഓടെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിർത്തലാക്കാനുള്ള സർക്കാരിൻ്റെ …

Read More »

ബംഗാൾ കലോത്സവത്തിന് കൊച്ചിയിൽ നാളെ തിരിതെളിയും; പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് ഉദ്ഘാടനം നിർവഹിക്കും

മൂന്നു ദിവസത്തെ ബംഗാൾ കലോത്സവത്തിന്  കൊച്ചിയിലെ കേരള  ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ച ( 08-11-2024) തിരിതെളിയും. പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് നാളെ വൈകിട്ട്  ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള   സാംസ്കാരിക സ്ഥാപനങ്ങളായ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഈസ്റ്റേൺ സോൺ കൽച്ചറൽ സെന്റർ എന്നിവ സംയുക്തമായി കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം …

Read More »

മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവ സംബന്ധിച്ച ഏകദിന ശിൽപശാലയും സിഫ്‌നെറ്റിൻ്റെ നവീകരിച്ച വെബ്‌സൈറ്റും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും

മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചു  മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന   ഏകദിന ശിൽപശാല 08.11.24 (വെള്ളി), കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര  തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഡയറക്ടർ ജനറലിന്റെ  സാങ്കേതിക പിന്തുണയോടെയാണ് പരിപാടി …

Read More »

ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല നാളെ കൊച്ചിയിൽ നടക്കും

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (MoFAH&D), നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡ് (NFDB) ഹൈദരാബാദ് എന്നിവ ചേർന്ന് 2024 നവംബർ 8-ന് (10:45) ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗത്തെയും പ്രദർശനത്തെയും കുറിച്ച് ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.  കൊച്ചിയിൽ  ഐ സി എ ആർ – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI), നടക്കുന്ന ശില്പശാലയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ …

Read More »