പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയുമായി (FICCI) സഹകരിച്ച് ദേശീയ പെൻഷൻ പദ്ധതി (NPS) സംബന്ധിച്ച് ഒരു കോർപ്പറേറ്റ് അവബോധ പരിപാടി ഇന്ന് കൊച്ചിയിൽ സംഘടിപ്പിച്ചു. വിരമിക്കൽ സംബന്ധിച്ച ആസൂത്രണത്തിന്റെ സുപ്രധാന പങ്കിനെ എടുത്തു കാണിച്ച ഈ പരിപാടി, ദീർഘകാല സാമ്പത്തിക ഭദ്രതയ്‌ക്കായി കോർപ്പറേറ്റ് സ്ഥാപനങ്ങളെയും വ്യക്തികളെയും എൻപിഎസ് സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. പ്രായം കൂടിയവരുടെ …
Read More »