मंगलवार, जनवरी 07 2025 | 05:47:08 AM
Breaking News
Home / Tag Archives: special consideration

Tag Archives: special consideration

ഡബ്ല്യുടിഒ ഫിഷറീസ് സബ്സിഡി: വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് വിദഗ്ധർ

കൊച്ചി: മത്സ്യമേഖലയിൽ സബ്‌സിഡി നിർത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) കരാറിൻമേലുള്ള ചർച്ചകളിൽ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യം. സബ്‌സിഡി വിഷയത്തിൽ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ നിർദേശിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവുമായി (സിഎംഎഫ്ആർഐ), സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) എന്നിവരുമായി സഹകരിച്ച് ബേ ഓഫ് ബംഗാൾ പ്രോഗ്രാം-ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷൻ (ബിഒബിപി-ഐജിഒ) സംഘടിപ്പിച്ച ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, …

Read More »