गुरुवार, दिसंबर 19 2024 | 09:40:36 PM
Breaking News
Home / Tag Archives: Vikasit Bharat Young Leaders Dialogue

Tag Archives: Vikasit Bharat Young Leaders Dialogue

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ ഭാഗമാകാനായി പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ചരിത്രപരമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ ഭാഗമാകുന്നത് ഉറപ്പുവരുത്താനായി പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളോട് അഭ്യർത്ഥിച്ചു. വികസിത് ഭാരത് എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അവരുടെ ശാശ്വത സംഭാവനയായിരിക്കും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: “എൻ്റെ യുവ സുഹൃത്തുക്കളെ, രസകരമായ ഒരു പ്രശ്നോത്തരി നടക്കുന്നുണ്ട്, 2025 ജനുവരി 12-ന് നടക്കുന്ന ചരിത്രപരമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ …

Read More »

പുനർരൂപകൽപ്പന ചെയ്ത ദേശീയ യുവജനോത്സവം 2025 ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ പ്രഖ്യാപിച്ച്: ഡോ. മൻസുഖ് മാണ്ഡവ്യ

പുനർരൂപകൽപ്പന ചെയ്ത ദേശീയ യുവജനോത്സവം (NYF) 2025 പ്രഖ്യാപിച്ച് കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സൂചിപ്പിക്കുന്നതാണ് പരിപാടി. പുനർരൂപകൽപ്പന ചെയ്ത യുവജനോത്സവത്തിന് “വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്” എന്നാണ് പേരിട്ടത്.  “യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് മേള ലക്ഷ്യമിടുന്നത്. ഇത് വികസിത …

Read More »