NH-66-ൽ കൊല്ലം ബൈപാസ് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗം ആറു വരിയാക്കുന്നതിനുള്ള ദേശീയ പാത പദ്ധതിയിൻകീഴിൽ അയത്തിൽ ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഷട്ടർ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തകർന്നു. സോളിഡ് സ്ലാബ് ബ്രിഡ്ജിന്റെ കോൺക്രീറ്റ് നടന്നുകൊണ്ടിരിക്കെയാണ് ഷട്ടറിങ് തകർന്നത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പദ്ധതിയുടെ ‘റിക്വസ്റ്റ് ഫോർ ഇൻസ്പെക്ഷൻ’ (RFI) പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് എൻഎച്ച്എഐ കർശനമായ നടപടി സ്വീകരിച്ചു. കൺസൾട്ടിംഗ് …
Read More »ലിത്വാനിയൻ ചിത്രം ‘ടോക്സിക്’ IFFI 2024-ൽ സുവർണ്ണമയൂരം പുരസ്കാരം നേടി
കഥപറച്ചിലിൻ്റെ കലയെ ആഘോഷിക്കാൻ ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും വ്യവസായ പ്രൊഫഷണലുകളും ഒത്തുകൂടിയ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) കലാ മിഴിവാർന്ന പരിസമാപ്തി . ലിത്വാനിയൻ ചിത്രം ടോക്‌സിക്ക് മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കി. റൊമാനിയൻ സംവിധായകൻ ബോഗ്ദാൻ മുറേസാനു, ‘ദ ന്യൂ ഇയർ ദാറ്റ് നെവർ കെയിം ‘ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം : ടോക്സിക് …
Read More »വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ സ്റ്റുഡൻ്റ് ഓഫീസർമാരെ രാഷ്‌ട്രപതി അഭിസംബോധന ചെയ്തു
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 28, 2024) തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ സ്റ്റുഡൻ്റ് ഓഫീസർമാരെയും ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്തു. ഇന്ത്യയുടെയും സൗഹൃദ വിദേശ രാജ്യങ്ങളിലെയും സായുധ സേനാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുത്ത സിവിലിയൻ ഓഫീസർമാരെയും പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് പ്രശംസനീയമായ സംഭാവന നൽകുന്നതായി ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി,മധ്യനിര ഉദ്യോഗസ്ഥരെ പ്രൊഫഷണലായി വളർത്തുന്നതിൽ ഈ സ്ഥാപനം ഒരു …
Read More »റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നവതി ആഘോഷങ്ങൾ : സോണൽ ക്വിസ് മത്സരത്തിൽ ഒസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കൾ
റിസർവ് ബാങ്ക് സ്ഥാപിതമായതിൻ്റെ 90 വർഷം പൂർത്തിയാകുന്ന അവസരത്തോടനുബന്ധിച്ച് ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച RBI90Quiz-ൻ്റെ രണ്ടാം സോണൽ റൗണ്ട് മത്സരത്തിൽ ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കളായി. കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഹയാത്തിൽ നടന്ന മത്സരത്തിൽ കേരളം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാനതല വിജയികളാണ് മാറ്റുരച്ചത്. ഭാവിയിലെ പ്രൊഫഷണലുകളും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടവരുമായ ബിരുദ വിദ്യാർത്ഥികളുമായി ഇടപഴകുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ …
Read More »സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെയും OTT പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെയും സാമൂഹിക സമവായം കെട്ടിപ്പടുക്കേണ്ടതിൻ്റെയും ആവശ്യകത കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ചൂണ്ടിക്കാട്ടി
പരമ്പരാഗത പത്രങ്ങളിലെ എഡിറ്റോറിയൽ പരിശോധനകൾ വിശ്വാസ്യത കൊണ്ടുവന്നെന്നും അത് ഇന്നത്തെ സമൂഹ മാധ്യമങ്ങളുടെ കാലഘട്ടത്തിൽ നഷ്ടപ്പെട്ടു പോകുന്നതായും ശ്രീ. അശ്വിനി വൈഷ്ണവ് ലോക്‌സഭാ സമ്മേളനത്തിൽ ഇന്ന് പാർലമെന്റിൽ ഒരു ചോദ്യത്തെ അഭിസംബോധന ചെയ്യവേ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി റെയിൽവേ, ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെയും OTT പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ അടിയന്തിര ആവശ്യകത എടുത്തുപറഞ്ഞു. എഡിറ്റോറിയൽ പരിശോധനകളിൽ …
Read More »ഇന്ത്യൻ തീരസംരക്ഷണ സേനയുടെ 11 മത് ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന അഭ്യാസപ്രകടനവും ശില്പശാലയും കൊച്ചിയിൽ പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്യും
ഇന്ത്യൻ തീരസംരക്ഷണ സേനയുടെ 11 മത് ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന അഭ്യാസപ്രകടനത്തിന്റെ (SAREX-24) പതിനൊന്നാമത് പതിപ്പും ശില്പശാലയും നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ബോർഡിൻ്റെ നേതൃത്വത്തിൽ 2024 നവംബർ 28-29 തീയതികളിൽ കേരളത്തിലെ കൊച്ചിയിൽ നടക്കും. പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ സമുദ്ര തെരച്ചിൽ – രക്ഷാപ്രവർത്തന ഏകോപന അതോറിറ്റി കൂടിയായ ഇന്ത്യൻ തീരസംരക്ഷണ സേന (ഐസിജി) ഡയറക്ടർ …
Read More »വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ ഭാഗമാകാനായി പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ചരിത്രപരമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ ഭാഗമാകുന്നത് ഉറപ്പുവരുത്താനായി പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളോട് അഭ്യർത്ഥിച്ചു. വികസിത് ഭാരത് എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അവരുടെ ശാശ്വത സംഭാവനയായിരിക്കും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: “എൻ്റെ യുവ സുഹൃത്തുക്കളെ, രസകരമായ ഒരു പ്രശ്നോത്തരി നടക്കുന്നുണ്ട്, 2025 ജനുവരി 12-ന് നടക്കുന്ന ചരിത്രപരമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ …
Read More »ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75-ാം വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ കവടിയാർ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് സമീപത്തു നിന്ന് ആരംഭിച്ച പദയാത്ര സ്പോർട്സ് ഡയറക്ടർ ശ്രീ പി. വിഷ്ണുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘതൻ സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം. അനിൽകുമാർ സ്വാമി വിവേകാനന്ദ പ്രതിമയിൽ ഹാരാർപ്പണം നടത്തി. എൻ എസ് എസ് റീജിയണൽ ഡയറക്ടർ …
Read More »ഡബ്ല്യുടിഒ ഫിഷറീസ് സബ്സിഡി: വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് വിദഗ്ധർ
കൊച്ചി: മത്സ്യമേഖലയിൽ സബ്‌സിഡി നിർത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) കരാറിൻമേലുള്ള ചർച്ചകളിൽ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യം. സബ്‌സിഡി വിഷയത്തിൽ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ നിർദേശിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവുമായി (സിഎംഎഫ്ആർഐ), സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) എന്നിവരുമായി സഹകരിച്ച് ബേ ഓഫ് ബംഗാൾ പ്രോഗ്രാം-ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷൻ (ബിഒബിപി-ഐജിഒ) സംഘടിപ്പിച്ച ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, …
Read More »ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കൺസഷൻ ഐഡൻ്റിറ്റി കാർഡ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവെ
ഭിന്നശേഷിക്കാരായ യാത്രക്കാരുടെ സൗകര്യാർത്ഥം കൺസഷൻ ഐഡൻ്റിറ്റി കാർഡുകളുടെ ഡിജിറ്റൽ രൂപം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മുഴുവൻ പ്രക്രിയയും ഇപ്പോൾ ഓൺലൈനായി പൂർത്തിയാക്കാൻ കഴിയുന്നതിനാൽ, റെയിൽവേ ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട ആവശ്യകത ഈ സംരംഭം ഒഴിവാക്കുന്നു. പ്രധാന സവിശേഷതകൾ 1. എളുപ്പത്തിലുള്ള ലഭ്യത: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ഇപ്പോൾ ഓൺലൈനായി അവരുടെ കൺസഷൻ ഐഡൻ്റിറ്റി കാർഡുകൾക്കായി അപേക്ഷിക്കാനും പുതുക്കാനും കഴിയും. 2. സമഗ്രമായ കവറേജ്: ഇന്ത്യൻ റെയിൽവേയുടെ എല്ലാ ഡിവിഷനുകളിലും ഈ സംരംഭം …
Read More »
Matribhumisamachar
