शुक्रवार, नवंबर 22 2024 | 02:40:30 PM
Breaking News
Home / Choose Language (page 36)

Choose Language

കേന്ദ്ര സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കൊച്ചിയിൽ ഏകദിന സന്ദർശനം നടത്തി

കേന്ദ്ര തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ ഇന്ന് കൊച്ചിയിൽ ഏകദിന സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി  മന്ത്രി കൊച്ചിയിൽ  കയർ ബോർഡ് ഓഫിസിൽ കയർ ബോർഡ് ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി. തുടർന്ന് കേന്ദ്ര മന്ത്രി പാതാളത്തെ ഇഎസ്ഐസി ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായും രോഗികളുമായും സംവദിച്ചു. രാവിലെ കൊച്ചിയിലെത്തിയ മന്ത്രി മുനമ്പത്തെ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു

Read More »

കേന്ദ്ര ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു

കേന്ദ്ര  ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു.  2014 നും 2024 നും ഇടയിൽ ഫയൽ ചെയ്ത റിട്ടേണുകളിൽ 120% വർദ്ധനവ് ഉണ്ടായി. 2014 ൽ ഫയൽ ചെയ്ത ആദായ നികുതി റിട്ടേണുകൾ 3.6 കോടി ആയിരുന്നുവെങ്കിൽ  2024 ൽ അത് 2.2 മടങ്ങ് വർദ്ധനയോടെ 7.9 കോടി ആയി. I.   50 ലക്ഷം  രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ ഫയൽ …

Read More »

കേന്ദ്ര മന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കേന്ദ്ര  തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ   കൊച്ചിയിലെ മന്ത്രാലയങ്ങളുടെ വിവിധ ഓഫീസുകൾ സന്ദർശിച്ച് ആശയവിനിമയം നടത്തി. കൊച്ചിയിലെ ഇപിഎഫ്ഒ ഓഫീസിൽ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉദ്യോഗസ്ഥർക്ക് മന്ത്രി  സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ശ്രീമതി പുഷ്‌പലത കെ.ജി. സീനിയർ എസ്.എസ്.എ., ശ്രീമതി ശ്രീലക്ഷ്‌മി ജി. എസ്.എസ്.എ., ശ്രീമതി സ്വീറ്റി ജയസിങ് എസ്.എസ്.എ എന്നിവർ യഥാക്രമം ഒന്നാമത്തെ രണ്ടാമത്തെ മൂന്നാമത്തെ …

Read More »

കയർ ബോർഡ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെ പങ്കെടുത്തു

കേന്ദ്ര തൊഴിൽ, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ വകുപ്പ് സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ ഇന്ന് കൊച്ചിയിലെ കയർ ബോർഡ് ഓഫീസ് സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു . കയർ ബോർഡ് സെക്രട്ടറി ശ്രീ ജെ.കെ. ശുക്ലയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി. തൊണ്ട് ഉപയോഗത്തിന്റെ അളവ് 40% എന്ന തോതിൽ നിന്ന് വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കയർ …

Read More »

IFFI 2024-ലെ മാധ്യമ പ്രതിനിധികൾക്കായുള്ള രജിസ്‌ട്രേഷൻ വിൻഡോ അടുത്ത 24 മണിക്കൂറിലേക്ക് വീണ്ടും തുറന്നു

മാധ്യമ   പ്രവർത്തകരിൽ നിന്നുള്ള അനേകം അഭ്യർത്ഥനകൾ കണക്കിലെടുത്തും, പരമാവധി മാധ്യമ പ്രവർത്തകർക്ക് മേള കവർ ചെയ്യാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയും , 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  (IFFI) മാധ്യമ പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ വിൻഡോ ഇന്ന് (14 നവംബർ 2024) വൈകുന്നേരം 05:00:00 മുതൽ നാളെ (15 നവംബർ 2024) 04:59:59 വരെ  (ഇന്ത്യൻ സ്റ്റാൻഡേർഡ്) 24 മണിക്കൂർ  സമയ കാലയളവിലേക്ക് വീണ്ടും തുറന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത മാധ്യമ പ്രവർത്തകർക്ക് …

Read More »

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ ഗസറ്റ് വിജ്ഞാപനം: ഇരട്ട അനുമതികൾ നേടേണ്ടതിൽ നിന്ന് വ്യവസായങ്ങളെ ഒഴിവാക്കുന്നു

പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി പാരിസ്ഥിതിക അനുമതി (Environmental Clearance -EC) , സ്ഥാപിക്കുന്നതിനുള്ള അനുമതി ( Consent to Establish -CTE ) എന്നീ രണ്ട് മാനദണ്ഡങ്ങൾ നേടിയിരിക്കണം എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന വ്യവസായ സമൂഹത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്രഗവൺമെൻ്റ് അംഗീകരിച്ചു.  ഇനി  മുതൽ മലിനീകരണം ഉണ്ടാക്കാത്ത വൈറ്റ് കാറ്റഗറി വ്യവസായങ്ങൾക്ക് പ്രവർത്തന അനുമതി (Consent to Operate -CTO) എടുക്കേണ്ട ആവശ്യമില്ല.  പാരിസ്ഥിതിക അനുമതി ലഭിച്ച വ്യവസായങ്ങൾക്ക്, …

Read More »

പ്രഥമ ബോഡോലാൻഡ് മഹോത്സവം ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

നവംബർ 15-ന് വൈകുന്നേരം 6.30-ന് ന്യൂഡൽഹിയിലെ സായ് ഇന്ദിരാഗാന്ധി സ്‌പോർട്‌സ് സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഥമ ബോഡോലാൻഡ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. നവംബർ 15, 16 തീയതികളിലാണ് ദ്വിദിന മഹോത്സവം സംഘടിപ്പിക്കുന്നത്. സമാധാനം നിലനിർത്തുന്നതിനും ഊർജ്ജസ്വലമായ ബോഡോ സമൂഹം കെട്ടിപ്പടുക്കുന്നതിനും  ലക്ഷ്യമാക്കിയുള്ള   ഭാഷ, സാഹിത്യം, സംസ്കാരം എന്നിവ സംബന്ധിച്ച  ഒരു ബൃഹത് പരിപാടിയാണിത്. ബോഡോലാൻഡിൽ മാത്രമല്ല, അസം, പശ്ചിമ ബംഗാൾ, …

Read More »

சுரங்க அமைச்சகம் சர்வதேச எரிசக்தி முகமையுடன் இணைந்து முக்கியமான கனிம மறுசுழற்சி குறித்த பயிலரங்கை நடத்தியது

சுரங்க அமைச்சகம், சர்வதேச எரிசக்தி முகமையுடன் இணைந்து முக்கியமான கனிம மறுசுழற்சி குறித்த பயிலரங்கை இன்று நடத்தியது. இந்த நிகழ்ச்சியில் சுரங்க அமைச்சகத்தின் செயலாளர் திரு வி.எல்.காந்த ராவ் கலந்து கொண்டார். சுரங்க அமைச்சகம், அறிவியல் மற்றும் தொழில்நுட்பத் துறை, சர்வதேச எரிசக்தி முகமை, சிந்தனையாளர்கள், தொழில்துறை சங்கங்கள், மறுசுழற்சி தொழில்துறை நிபுணர்கள் மற்றும் பிரதிநிதிகள் இந்த பயிலரங்கில் கலந்து கொண்டனர். இப்பயிலரங்கில் பேசிய அமைச்சகத்தின் செயலாளர் திரு வி.எல்.காந்த ராவ், நாட்டின் எரிசக்தி மாற்றத்திற்கு முக்கியமான கனிம மறுசுழற்சியின் முக்கியத்துவத்தை எடுத்துரைத்தார். தூய்மையான எரிசக்தியில் திட்டமிட்ட வாய்ப்புகளை உருவாக்குதல், வேலைவாய்ப்பை உருவாக்குதல் மற்றும் விநியோகச் சங்கிலி பாதுகாப்பை வழங்குதல் ஆகியவற்றை வலியுறுத்தினார். முக்கியமான கனிமங்கள் மீதான இந்தியாவின் கவனம் அதன் எரிசக்தி லட்சியங்கள், தொழில்துறை தேவைகள் மற்றும் பருவநிலை இலக்குகளுடன் ஒத்துப்போகிறது என்று அவர் கூறினார். முக்கியமான கனிமங்களின் மறுசுழற்சி இந்த தாதுக்களின் உள்நாட்டில் கிடைக்கும் அளவை அதிகரிக்கும் என்றும் இறக்குமதியை நாடு சார்ந்திருப்பதைக் குறைக்கும் என்றும் அவர் குறிப்பிட்டார். பயிலரங்கின் போது, உலகளாவிய வளர்ந்து வரும் மறுசுழற்சி தொழில்நுட்பங்கள், முக்கியமான கனிமங்கள் மறுசுழற்சி வணிக மாதிரிகள் மற்றும் மறுசுழற்சி தொழிலை ஆதரிப்பதற்கான கொள்கை சீரமைப்பின் தேவை ஆகியவற்றின் முக்கிய பகுதிகள் குறித்த குழு விவாத அமர்வுகள் தொழில்துறை, ஆராய்ச்சி அமைப்புகள் மற்றும் சர்வதேச நிறுவனங்களின் நிபுணர்களால் நடத்தப்பட்டன. முக்கியமான கனிம மறுசுழற்சி குறித்த வரவிருக்கும் அறிக்கை குறித்து சர்வதேச எரிசக்தி முகமையின் எரிசக்தி கனிம பகுப்பாய்வுத் தலைவர் திரு டே-யூன் கிம் ஒரு விளக்கக் காட்சியையும் வழங்கினார்.

Read More »

இந்திய சர்வதேச திரைப்பட விழாவில் 15 படங்கள் தங்க மயில் விருதுக்குப் போட்டியிடுகின்றன

உலகெங்கிலும் உள்ள சக்திவாய்ந்த கதைசொல்லலைக் காண்பிக்கும் 15 திரைப்படங்கள், 55 வது சர்வதேச திரைப்பட விழா 2024-ல் மதிப்புமிக்க தங்க மயில் விருதுக்கு (கோல்டன் பீக்காக்) போட்டியிட உள்ளன. இந்த ஆண்டு இதில்  12 சர்வதேச படங்களும், 3 இந்திய படங்களும் இடம்பெற்றுள்ளன. ஒவ்வொன்றும் அதன் தனித்துவமான கலைத்திறனுக்காக போட்டியிடுகின்றன. புகழ்பெற்ற இந்திய திரைப்படத் தயாரிப்பாளர் அசுதோஷ் கோவரிகர் தலைமையிலான மதிப்புமிக்க தங்க மயில் நடுவர் குழுவில் விருது பெற்ற சிங்கப்பூர் இயக்குநர் அந்தோனி சென், பிரிட்டிஷ்-அமெரிக்க தயாரிப்பாளர் எலிசபெத் கார்ல்சன், ஸ்பானிஷ் தயாரிப்பாளர் ஃபிரான் போர்ஜியா, புகழ்பெற்ற ஆஸ்திரேலிய திரைப்பட கலைஞர் ஜில் பில்காக் ஆகியோர் இடம்பெற்றுள்ளனர். சிறந்த படம், சிறந்த இயக்குநர், சிறந்த நடிகர், சிறந்த நடிகை, சிறப்பு பரிசு உள்ளிட்ட பிரிவுகளில் வெற்றியாளர்களை இந்த நடுவர் குழு தீர்மானிக்கும். வெற்றி பெறும் படத்திற்கு ரூ. 40 லட்சம் பரிசும் விழாவின் உயர் கௌரவமும் வழங்கப்படும். 1. ஃபியர் அண்ட் ட்ரெம்பிளிங் (ஈரான்) 2. குலிசார் (துருக்கி) 3. ஹோலி கவ் (பிரான்ஸ்) 4. ஐஆம் நெவென்கா (ஸ்பெயின்) 5. பானோப்டிகான் (ஜார்ஜியா-அமெரிக்கா) 6. பியர்ஸ் (சிங்கப்பூர்) 7. ரெட் பாத் (துனிசியா) 8. ஷெஃபர்ட்ஸ் (கனடா-பிரான்ஸ்) 9. தி நியூ இயர் தட் நெவர் கம் (ருமேனியா) 10. டாக்சிக் (லிதுவேனியா) 11. வேவ்ஸ் (செக் குடியரசு) 12. ஹூ டூ ஐ ஆம் பிலாங் டூ (துனிசியா-கனடா) 13. தி கோட் லைஃப் (இந்தியா) 14. ஆர்ட்டிகிள் 370 (இந்தியா) 15. ராவ்சாஹேப் (இந்தியா)  ஆகிய 15 படங்கள் விருதுக்கு போட்டியிடுகின்றன.15 படங்களில் 9  படங்கள் பெண் கலைஞர்களால் உருவாக்கப்பட்டவை.

Read More »

உலக நீரிழிவு தினம் 2024

உலக நீரிழிவு தினம் ஆண்டு தோறும் நவம்பர் 14 அன்று கடைபிடிக்கப்படுகிறது.  இது நீரிழிவு நோய் குறித்த உலகளாவிய விழிப்புணர்வை ஏற்படுத்துவதற்கான ஒரு முக்கியமான தளமாக செயல்படுகிறது. இது உலகெங்கிலும் மில்லியன் கணக்கானவர்களை பாதிக்கும் ஒரு குறிப்பிடத்தக்க பொது சுகாதார சவாலாகும். இதன் மூலம் நீரிழிவு தடுப்பு, ஆரம்பகால நோய் கண்டறிதல், பயனுள்ள மேலாண்மை மற்றும் சமமான பராமரிப்பு அணுகல் ஆகியவற்றில் விரிவான நடவடிக்கைகளின் அவசர தேவையை எடுத்துக்காட்டுகிறது. 2024-ம் ஆண்டில், “தடைகளை உடைத்தல், இடைவெளிகளைக் குறைத்தல்” என்ற கருப்பொருள் சுகாதாரப் பராமரிப்பில் உள்ளடக்கத்தில் கவனம் செலுத்துவதை ஊக்குவிக்கிறது. நீரிழிவு பராமரிப்பில் உள்ள ஏற்றத்தாழ்வுகளை நிவர்த்தி செய்ய அரசுகள், சுகாதார நிறுவனங்கள் மற்றும் சமூகங்களிடையே ஒத்துழைப்பை வலியுறுத்துகிறது. நீரிழிவு என்பது கணையத்தால் போதுமான இன்சுலின் உற்பத்தி அல்லது இன்சுலின் திறம்பட பயன்படுத்த உடலின் இயலாமையின் விளைவாக ஏற்படும் ஒரு நாள்பட்ட நிலையாகும். இரத்த குளுக்கோஸ் அளவைக் கட்டுப்படுத்த இன்சுலின் அவசியம், சரியான இன்சுலின் செயல்பாடு இல்லாமல், இரத்த சர்க்கரை கட்டுப்பாடின்றி உயரக்கூடும், இது ஹைப்பர் கிளைசீமியா என்று அழைக்கப்படுகிறது. கட்டுப்பாடற்ற நீரிழிவு, குறிப்பாக காலப்போக்கில், பல்வேறு உடல் அமைப்புகளை, குறிப்பாக நரம்புகள் மற்றும் இரத்த நாளங்களை சேதப்படுத்தும். 2023-ம் ஆண்டில் வெளியிடப்பட்ட இந்திய மருத்துவ ஆராய்ச்சிக் குழுமம்  இந்தியா நீரிழிவு ஆய்வின்படி, நீரிழிவு நோயினால் பாதிக்கப்பட்டவர்களின் எண்ணிக்கை 10.1 கோடி ஆகும். நீரிழிவு நோயின் அறிகுறிகள் நீரிழிவு அறிகுறிகள் திடீரென்று தோன்றக்கூடும், இருப்பினும் வகை 2 நீரிழிவு நோயில், அவை படிப்படியாக உருவாகலாம். சில நேரங்களில் அதை உணர  பல ஆண்டுகள் ஆகும். அதிகரித்த தாகம், அடிக்கடி சிறுநீர் கழித்தல், மங்கலான பார்வை, சோர்வு மற்றும் எடை இழப்பு ஆகியவை பொதுவான அறிகுறிகளில் அடங்கும். சிகிச்சையளிக்கப்படாவிட்டால், நீரிழிவு இதயம், கண்கள், சிறுநீரகங்கள் மற்றும் நரம்புகள் போன்ற முக்கியமான உறுப்புகளில் உள்ள இரத்த நாளங்களை சேதப்படுத்தும். இது மாரடைப்பு, பக்கவாதம், சிறுநீரக செயலிழப்பு மற்றும் சில சந்தர்ப்பங்களில், சேதமடைந்த விழித்திரை இரத்த நாளங்கள் காரணமாக நிரந்தர பார்வை இழப்பு உள்ளிட்ட கடுமையான உடல்நலப் பிரச்சினைகளுக்கான ஆபத்தை எழுப்புகிறது. நீரிழிவு நரம்பு பாதிப்பு மற்றும் கால்களில் மோசமான சுழற்சிக்கு வழிவகுக்கும், இதன் விளைவாக புண்கள் மற்றும் ஊனமும் ஏற்படலாம். நீரிழிவு நோயை எவ்வாறு தடுப்பது? வகை 2 நீரிழிவு நோயைத் தடுக்க அல்லது தாமதப்படுத்த ஆரோக்கியமான வாழ்க்கை முறை மாற்றங்களை ஏற்றுக்கொள்வது மிகவும் பயனுள்ள வழியாகும். ஆரோக்கியமான எடையை பராமரித்தல், தினமும் குறைந்தது 30 நிமிட மிதமான உடற்பயிற்சியுடன் உடல் ரீதியாக சுறுசுறுப்பாக இருக்க வேண்டும். குறைவான சர்க்கரை மற்றும் கொழுப்புகளைக் கொண்ட சீரான உணவைப் பின்பற்றுதல் மற்றும் புகையிலை பயன்பாட்டைத் தவிர்ப்பது ஆகியவை தடுப்புக்கான பரிந்துரைகளில் அடங்கும். செயலூக்கமான வாழ்க்கை முறை மேலாண்மை மூலம், தனிநபர்கள் வகை 2 நீரிழிவு மற்றும் அது தொடர்பான சிக்கல்களை உருவாக்கும் அபாயத்தைக் குறைக்க முடியும்.

Read More »