गुरुवार, मई 07 2026 | 12:39:30 PM
Breaking News
Home / Choose Language / Malayalam / നവംബർ 11-ന് ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

നവംബർ 11-ന് ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

Follow us on:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 11 ന് രാവിലെ 11:15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിർ നിരവധി പതിറ്റാണ്ടുകളായി ആളുകളുടെ സാമൂഹികവും ആത്മീയവുമായ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …