सोमवार, दिसंबर 23 2024 | 05:34:16 AM
Breaking News
Home / Tag Archives: all-women battalion

Tag Archives: all-women battalion

സിഐഎസ്എഫ് പ്രഥമ സമ്പൂര്‍ണ വനിതാ ബറ്റാലിയന് ഗവൺമെന്റ് അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) പ്രഥമ സമ്പൂര്‍ണ  വനിതാ ബറ്റാലിയന് ഗവൺമെന്റ്  അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൻ്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പാതയിലെ  ഉറച്ച ചുവടുവെയ്പ്പിൽ, സിഐഎസ്എഫ് പ്രഥമ വനിതാ ബറ്റാലിയൻ രൂപീകരണത്തിന്  മോദി ഗവൺമെന്റ്  അംഗീകാരം നൽകിയതായി എക്‌സ്  പോസ്റ്റിൽ ശ്രീ അമിത് ഷാ …

Read More »