കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സംരംഭമായ ബിസിൽ തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും, നിയമന പിന്തുണയും ലഭിക്കും.വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8304926081.
Read More »സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലന പൂർണ സമയ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18-45 വയസ് പ്രായപരിധിയിലുള്ള തിരുവനന്തപുരം നിവാസികൾക്ക് അപേക്ഷിക്കാം. നേരിട്ടെത്തിയോ അല്ലെങ്കിൽ 0471-2322430 എന്ന ഫോൺ നമ്പരിൽ വിളിച്ചോ, രജിസ്റ്റർ ചെയ്യേണ്ടതാണ്. നവംബർ 21,22 തീയതികളിൽ ഇൻ്റവ്യൂ നടക്കും. ഈ …
Read More »ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു
രാജ്യത്ത് നീലവിപ്ലവത്തിലൂടെ മത്സ്യബന്ധന മേഖലയെ സമഗ്രമായ രീതിയിൽ പരിവർത്തനം ചെയ്യുന്നതിനും സാമ്പത്തിക ഉയർച്ചയും അഭിവൃദ്ധിയും കൊണ്ടുവരുന്നതിലും കേന്ദ്ര ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ് . കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം ,വിവിധ പദ്ധതികളിലൂടെ 38,572 കോടി രൂപയുടെ സഞ്ചിത നിക്ഷേപം പ്രഖ്യാപിച്ചു. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) അതിൻ്റെ തുടക്കം മുതൽ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ …
Read More »ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല നാളെ കൊച്ചിയിൽ നടക്കും
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (MoFAH&D), നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡ് (NFDB) ഹൈദരാബാദ് എന്നിവ ചേർന്ന് 2024 നവംബർ 8-ന് (10:45) ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗത്തെയും പ്രദർശനത്തെയും കുറിച്ച് ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. കൊച്ചിയിൽ ഐ സി എ ആർ – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI), നടക്കുന്ന ശില്പശാലയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ …
Read More »2024-25 ஆம் ஆண்டிற்கு தேசிய வருவாய்வழி மற்றும் தகுதி கல்வி உதவித்தொகை திட்டத்தின் கீழ், தேசிய உதவித்தொகை போர்ட்டலில் விண்ணப்பங்களை (புதியது மற்றும் புதுப்பித்தல்) சமர்ப்பிக்க கடைசி தேதி 2024 நவம்பர் 15 வரை நீட்டிக்கப்பட்டுள்ளது
2024-25 ஆம் ஆண்டிற்கு தேசிய வருவாய் வழி மற்றும் தகுதி கல்வி உதவித்தொகை திட்டத்தின் கீழ், தேசிய உதவித்தொகை போர்ட்டலில் தேர்ந்தெடுக்கப்பட்ட திறமையான மாணவர்கள் விண்ணப்பங்களை சமர்ப்பிக்க கடைசி தேதி 15.11.2024 வரை நீட்டிக்கப்பட்டுள்ளது. இந்தப் போர்ட்டல் 2024, ஜூன் 30 முதல் விண்ணப்பங்களை சமர்ப்பிக்க திறக்கப்பட்டுள்ளது. தேர்ந்தெடுக்கப்பட்ட மாணவர்கள் முதலில் தேசிய உதவித்தொகை போர்ட்டலில் ஒரு முறை பதிவு செய்ய வேண்டும், அதன் பிறகு அவர்கள் தேர்ந்தெடுத்த உதவித்தொகை திட்டத்திற்கு விண்ணப்பிக்க வேண்டும். இந்தப் போர்ட்டலில் பதிவு செய்வதற்கான விவரங்களை https://scholarships.gov.in/studentFAQs என்ற இணையதளத்தில் …
Read More »लोकपालांनी, कायदेविषयक वार्ताहरांच्या मान्यतेसाठीच्या निकषाअंतर्गत अर्ज सादर करण्याची मुदत वाढवली
लोकपालांनी दिनांक 18 ऑक्टोबर 2024 च्या परिपत्रकाद्वारे,लोकपालांसाठी कायदेविषयक वार्ताहरांच्या मान्यतेसाठीच्या निकषाअंतर्गत अर्ज सादर करण्याची अंतिम तारीख आता 8 नोव्हेंबर 2024 पर्यंत वाढवली आहे. लोकपालांनी भारताच्या लोकपाल कार्यालयातील कायदेविषयक वार्ताहरांच्या मान्यतेसाठी निकष तयार केले आहेत. हे निकष 25 सप्टेंबर 2024 च्या परिपत्रकाद्वारे लोकपालांच्या अधिकृत संकेतस्थळावर प्रदर्शित करण्यात आले आहेत. त्याच बरोबर, दिनांक …
Read More »