बुधवार, अक्तूबर 30 2024 | 10:58:55 AM
Breaking News
Home / Tag Archives: cultural genius

Tag Archives: cultural genius

പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പ്രഗത്ഭ നർത്തകനും സാംസ്‌കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെയും സാംസ്കാരിക പൈതൃകം അതിൻ്റെ ആധികാരിക രൂപത്തിൽ തഴച്ചുവളരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അർപ്പണബോധത്തെയും അഭിനിവേശത്തെയും ശ്രീ മോദി പ്രശംസിച്ചു. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു: “നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജു ജിയുടെ വേർപാടിൽ അഗാധമായ ദുഖമുണ്ട്. ഗുസ്സാഡി …

Read More »