കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ സാംസ്‌കാരിക സമ്മേളനത്തിൻ്റെ ഭാഗമായി 15-ാമത് അഖിലേന്ത്യ ഇൻ്റർസോണൽ സാംസ്‌കാരിക മത്സരം സംഘടിപ്പിക്കുന്നു. 2024 നവംബർ 13, 14 തീയതികളിൽ തിരുവനന്തപുരം കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പരിപാടി നവംബർ 13 ന് രാവിലെ 9:30 ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ജേതാവ് ശ്രീമതി ഷൈനി വിൽസൺ (ജനറൽ മാനേജർ(സ്‌പോർട്‌സ്)) ഉൾപ്പെടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിൻ്റെ പ്രദർശനമാണ് ദേശീയ സാംസ്‌കാരിക സമ്മേളനം. സമ്പന്നമായ പാരമ്പര്യം, കലാരൂപങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന വേദി കൂടിയാണിത്.
Home / Choose Language / Malayalam / എഫ്സിഐയുടെ 15-ാമത് അഖിലേന്ത്യ ഇൻ്റർസോണൽ സാംസ്‌കാരിക മത്സരം കോവളത്ത് നടക്കും
എഫ്സിഐയുടെ 15-ാമത് അഖിലേന്ത്യ ഇൻ്റർസോണൽ സാംസ്‌കാരിക മത്സരം കോവളത്ത് നടക്കും
Follow us on:Tags All India Interzonal Cultural Competition FCI Kovalam
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here

Check Also
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി …