शुक्रवार, नवंबर 22 2024 | 09:25:01 AM
Breaking News
Home / Choose Language / Malayalam / 94 രൂപ പ്രീമിയത്തിൽ കേര സുരക്ഷാ ഇൻഷുറൻസിനായി അപേക്ഷിക്കാം

94 രൂപ പ്രീമിയത്തിൽ കേര സുരക്ഷാ ഇൻഷുറൻസിനായി അപേക്ഷിക്കാം

Follow us on:

കേര സുരക്ഷാ ഇൻഷുറൻസ് സ്കീമിന് (കെഎസ്ഐഎസ്) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി2024 നവംബർ 15 ആണ്.  94 രൂപ  ആണ് പ്രീമിയം തുക.

നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കുന്ന യോഗ്യരായ തെങ്ങുകയറ്റ തൊഴിലാളികളിൽ നിന്നുള്ള അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാത്രമേ പരിഗണിക്കുകയുള്ളൂ . ഏതെങ്കിലും അപേക്ഷ സമയപരിധിക്ക് ശേഷം ലഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രോസസ്സ് ചെയ്യുന്നതല്ല. വിശദമായ വിവരങ്ങൾ നാളികേര വികസന ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ KSIS ലഭ്യമാണ്.

തെങ്ങ് കയറുന്നവർക്കും കൊയ്ത്തു നടത്തുന്നവർക്കുമായി കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി ഒരു പബ്ലിക് ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നാളികേര വികസന ബോർഡ് ആരംഭിച്ച സമഗ്രമായ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയാണ്,. സ്കീമിനെ സംബന്ധിച്ച ഫീഡ്ബാക്ക് നൽകിയിരിക്കുന്ന ലിങ്ക് വഴി സമർപ്പിക്കാവുന്നതാണ്.

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

ആദരണീയരേ, നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം …