मंगलवार, नवंबर 19 2024 | 09:55:37 AM
Breaking News
Home / Choose Language / Malayalam / ആറ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു

ആറ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു

Follow us on:

ഇന്ന് (നവംബർ 18, 2024) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു സ്വിറ്റ്സർലൻഡ്, ജോർദാൻ, പാപുവ ന്യൂ ഗിനിയ, ദക്ഷിണാഫ്രിക്ക, മ്യാൻമർ, ഈജിപ്ത് എന്നിവിടങ്ങളിലെ അംബാസഡർമാർ / ഹൈക്കമ്മീഷണർമാരിൽ നിന്ന് അധികാര പത്രം സ്വീകരിച്ചു. അധികാര പത്രം സമർപ്പിച്ചവർ:
 1. ബഹുമാന്യ  ശ്രീമതി മായ ടിസ്ഫി
 സ്വിറ്റ്സർലൻഡ് അംബാസഡർ
2. ബഹുമാന്യ ശ്രീ യൂസഫ് മുസ്തഫ അലി അബ്ദെൽ  ഗനി
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ അംബാസഡർ
3.  ബഹുമാന്യ ശ്രീ വിൻസെൻ്റ്  സുമാലെ
 പാപ്പുവ ന്യൂ ഗിനിയ ഹൈക്കമ്മീഷണർ
4. ബഹുമാന്യ പ്രഫസർ അനിൽ സൂക് ലാൽ
റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്ക ഹൈക്കമ്മീഷണർ
5. ബഹുമാന്യ  ശ്രീ സാ ഊ
റിപ്പബ്ലിക് ഓഫ് യൂണിയൻ ഓഫ് മ്യാൻമർ അംബാസഡർ
6. ബഹുമാന്യ ശ്രീ കാമെൽ  സയേദ് കാമെൽ ഗലാൽ
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്റ്റ് അംബാസഡർ
मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

നൈജീരിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഔദ്യോഗിക ചർച്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ‌ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് …