48 മണിക്കൂർ കൊണ്ടുള്ള ചലച്ചിത്ര നിർമ്മാണ മത്സരത്തിൽ, മത്സരാർത്ഥികളെ 20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി വിഭജിച്ചു. “സാങ്കേതിക കാലത്തെ ബന്ധങ്ങൾ” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു മത്സരം. 2024 നവംബർ 21 മുതൽ 23 വരെ പൻജിമിൻ്റെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിൽ മത്സരം നടന്നു. ഇത് ഓരോ ടീമിൻ്റെയും സർഗ്ഗാത്മകതയും പുനരുജീവനശേഷിയും പരീക്ഷിച്ചു. ഈ വർഷം, CMOT-ലെ 48 മണിക്കൂർ സിനിമ നിർമാണ …
Read More »