बुधवार, अक्तूबर 30 2024 | 11:01:19 AM
Breaking News
Home / Choose Language / Malayalam / പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Follow us on:

പ്രഗത്ഭ നർത്തകനും സാംസ്‌കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെയും സാംസ്കാരിക പൈതൃകം അതിൻ്റെ ആധികാരിക രൂപത്തിൽ തഴച്ചുവളരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അർപ്പണബോധത്തെയും അഭിനിവേശത്തെയും ശ്രീ മോദി പ്രശംസിച്ചു.

എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജു ജിയുടെ വേർപാടിൽ അഗാധമായ ദുഖമുണ്ട്. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വരും തലമുറകളെ എപ്പോഴും പ്രചോദിപ്പിക്കും. അദ്ദേഹത്തിൻ്റെ സമർപ്പണവും അഭിനിവേശവും സാംസ്കാരിക പൈതൃകത്തിൻ്റെ സുപ്രധാന ഘടകങ്ങൾ അവയുടെ ആധികാരിക രൂപത്തിൽ വളരുമെന്ന് ഉറപ്പാക്കി. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

मित्रों,
मातृभूमि समाचार का उद्देश्य मीडिया जगत का ऐसा उपकरण बनाना है, जिसके माध्यम से हम व्यवसायिक मीडिया जगत और पत्रकारिता के सिद्धांतों में समन्वय स्थापित कर सकें। इस उद्देश्य की पूर्ति के लिए हमें आपका सहयोग चाहिए है। कृपया इस हेतु हमें दान देकर सहयोग प्रदान करने की कृपा करें। हमें दान करने के लिए निम्न लिंक पर क्लिक करें -- Click Here


* 1 माह के लिए Rs 1000.00 / 1 वर्ष के लिए Rs 10,000.00

Contact us

Check Also

കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത്

2024 നവംബർ 11 ന് കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത് ഓൺലൈൻ മീറ്റ് വഴി 03.00 PM …