गुरुवार, दिसंबर 19 2024 | 09:17:47 PM
Breaking News
Home / Tag Archives: photography

Tag Archives: photography

സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ​ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലന പൂർണ സമയ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18-45 വയസ് പ്രായപരിധിയിലുള്ള തിരുവനന്തപുരം നിവാസികൾക്ക് അപേക്ഷിക്കാം. നേരിട്ടെത്തിയോ അല്ലെങ്കിൽ 0471-2322430 എന്ന ഫോൺ നമ്പരിൽ വിളിച്ചോ, രജിസ്റ്റർ ചെയ്യേണ്ടതാണ്. നവംബർ 21,22 തീയതികളിൽ ഇൻ്റവ്യൂ നടക്കും. ഈ …

Read More »