രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 22, 2024) തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ലോക്മന്ഥൻ-2024 ൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ലോക്മന്ഥൻ സംഘടിപ്പിച്ചതിന് എല്ലാ പങ്കാളികളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഐക്യത്തിൻ്റെ ഇഴകൾ ശക്തിപ്പെടുത്താനുള്ള അഭിനന്ദനാർഹമായ ശ്രമമാണിതെന്ന് അവർ പറഞ്ഞു. എല്ലാ പൗരന്മാരും ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം മനസ്സിലാക്കണമെന്നും നമ്മുടെ അമൂല്യമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു . നമ്മുടെ …
Read More »