रविवार, दिसंबर 22 2024 | 02:01:40 PM
Breaking News
Home / Choose Language / Malayalam (page 4)

Malayalam

Malayalam

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന് (ONOS) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള “ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ” സൗകര്യമായിരിക്കും ഇത്. …

Read More »

അടൽ ഇന്നൊവേഷൻ മിഷൻ്റെ തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തെ മുൻനിര ഉദ്യമമായ അടൽ ഇന്നോവേഷൻ മിഷൻ തുടരുന്നതിനും അതിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനായി നീതി അയോഗിന് കീഴിൽ 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി  2,750 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ത്യയിൽ ഇതിനോടകം തന്നെ ഊർജ്ജസ്വലമായി നിലനിൽക്കുന്ന നവീനാശയ പ്രവർത്തനങ്ങളും  സംരംഭകത്വ ആവാസവ്യവസ്ഥയും കൂടുതൽ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ആഴത്തിലാക്കാനും ലക്ഷ്യമിടുന്ന …

Read More »

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ തുടക്കത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

നമസ്കാരം സുഹൃത്തുക്കളെ, ഇത് ശീതകാല സെഷനാണ്, അന്തരീക്ഷവും തണുത്തതായിരിക്കും. 2024-ൻ്റെ അവസാന ഘട്ടത്തിലാണ് നാം, രാജ്യം 2025-നെ വലിയ ഊർജ്ജത്തോടും ആവേശത്തോടും കൂടി വരവേൽക്കാൻ ആകാംഷാപൂർവ്വം തയ്യാറെടുക്കുകയാണ്. സുഹൃത്തുക്കളേ, പാർലമെൻ്റിൻ്റെ ഈ സമ്മേളനം പല തരത്തിൽ സവിശേഷമാണ്, ഏറ്റവും പ്രധാനപ്പെട്ട വശം നമ്മുടെ ഭരണഘടന 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിന്റെ 75 വർഷത്തെ യാത്രയാണ്. ജനാധിപത്യത്തിൻ്റെ സുപ്രധാന സന്ദർഭമാണിത്. നാളെ, നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികാഘോഷം നമ്മൾ സംയുക്തമായി ഭരണഘടനാ …

Read More »

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പ്, അന്താരാഷ്ട്ര സഹകരണസഖ്യം പ്രസിഡന്റ് ഏരിയൽ ഗ്വാർക്കോ, വിവിധ വിദേശ രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ …

Read More »

നാളത്തെ മികച്ച ചലച്ചിത്ര സംവിധായകരുടെ അരങ്ങേറ്റ വേദിയായി ഐഎഫ്എഫ്ഐ ഉയർന്നുവരുന്നു

48 മണിക്കൂർ കൊണ്ടുള്ള ചലച്ചിത്ര നിർമ്മാണ മത്സരത്തിൽ, മത്സരാർത്ഥികളെ 20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി വിഭജിച്ചു. “സാങ്കേതിക കാലത്തെ ബന്ധങ്ങൾ” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു മത്സരം. 2024 നവംബർ 21 മുതൽ 23 വരെ പൻജിമിൻ്റെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിൽ മത്സരം നടന്നു. ഇത് ഓരോ ടീമിൻ്റെയും സർഗ്ഗാത്മകതയും പുനരുജീവനശേഷിയും പരീക്ഷിച്ചു.  ഈ വർഷം, CMOT-ലെ 48 മണിക്കൂർ സിനിമ നിർമാണ …

Read More »

‘മൻ കി ബാത്തിന്റെ’ 116-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (24-11-2024)

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. ‘മൻ കി ബാത്ത്’ എന്നാൽ രാജ്യത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുക, രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുക, ജനങ്ങളുടെ കഴിവുകളെക്കുറിച്ച് സംസാരിക്കുക, ‘മൻ കി ബാത്ത്’ എന്നാൽ രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് സംസാരിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ആഗ്രഹാഭിലാഷങ്ങൾ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ, മാസത്തിലുടനീളം ഞാൻ ‘മൻ കി ബാത്തിന്’ വേണ്ടി കാത്തിരിക്കുന്നു. നിരവധി സന്ദേശങ്ങൾ, അനവധി സന്ദേശങ്ങൾ! കഴിയുന്നത്ര സന്ദേശങ്ങൾ വായിക്കാനും നിങ്ങളുടെ …

Read More »

വിജിലൻസ് ബോധവൽകരണം: ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബുമായി സിഎംഎഫ്ആർഐ

കൊച്ചി: പൊതുജനങ്ങളിൽ വിജിലൻസ് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ക്വീൻസ് വോക് വേയിൽ ഫ്ലാഷ് മോബും ബോധവൽകരണ സംഗമവും നടത്തി. വിജിലൻസ് ബോധവൽകരണ വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷണ വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് ബോധവൽകരണം നടത്തിയത്. അഴിമതിരഹിത സമൂഹത്തെ സൃഷ്ടിക്കാൻ പൗരൻമാർക്കിടയിൽ ജാഗ്രതയും ഉത്തരവാദിത്വബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യം ഉണർത്തുന്നതായിരുന്നു ബോധവൽകരണ സംഗമം. പുതുതലമുറയിലേക്ക് സന്ദേശമെത്തിക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ ഫ്ലാഷ് മോബിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  സിഎംഎഫ്ആർഐ വിജിലൻസ് …

Read More »

ന്യൂഡൽഹിയിൽ ദേശീയ സഹകരണ വികസന കോർപ്പറേഷൻ്റെ (എൻസിഡിസി) 91-ാമത് ജനറൽ കൗൺസിൽ യോഗത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു

ദേശീയ സഹകരണ വികസന കോർപ്പറേഷൻ്റെ (എൻസിഡിസി) 91-ാമത് ജനറൽ കൗൺസിൽ യോഗത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ്  മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിലൂടെ കോടിക്കണക്കിന് കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഈ അവസരത്തിൽ ശ്രീ അമിത് ഷാ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിലൂടെ രാജ്യത്തെ പൗരന്മാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റം കൊണ്ടുവരാൻ ഗവണ്മെന്റ് …

Read More »

വികസിത് ഭാരത് യുവ നേതൃസംഗമം ജനുവരി 11 മുതൽ

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025 ന്റെ ഭാഗമായുള്ള വികസിത് ഭാരത് യുവ നേതൃസംഗമം (വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്) 2025 ജനുവരി 11, 12 തീയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടി വികസിത ഭാരതത്തിനായി ആശയങ്ങൾ പങ്കിടാനുള്ള വേദിയാകും. യുവാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ …

Read More »

നമ്മുടെ വാഴ്ത്തപ്പെടാത്ത നായകൻ വീർ സവർക്കറുടെ യഥാർത്ഥ കഥ പറയാനുള്ള തീരുമാനം ഞാൻ സ്വയമെടുത്തു : രൺദീപ് ഹൂഡ

55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിൻ്റെ ഉദ്ഘാടന ചിത്രമായി  ജീവചരിത്ര സിനിമ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ പ്രവർത്തകർ മാധ്യമങ്ങളോട് സംവദിച്ചു. കേന്ദ്ര കഥാപാത്രമായ വിനായക് ദാമോദർ സവർക്കറായി അഭിനയിക്കുകയും സിനിമ സംവിധാനം നിർവഹിക്കുകയും ചെയ്തത് നടൻ രൺദീപ് ഹൂഡയാണ്. നമ്മുടെ വാഴ്ത്തപ്പെടാത്ത നായകനായ വീർ സവർക്കറുടെ യഥാർത്ഥ കഥ പൊതു ജനമധ്യത്തിൽ അവതരിപ്പിക്കാനുള്ള തീരുമാനം താൻ സ്വയം ഏറ്റെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. “ഈ സിനിമ …

Read More »